Celebs»Sivaji Ganesan
    ശിവാജി ഗണേശൻ

    ശിവാജി ഗണേശൻ

    Actor
    Born : 01 Oct 1928
    Birth Place : Tamil Nadu
    തമിഴ് ചലച്ചിത്ര രംഗത്തെ  ഐതിഹാസിക നടനാണ് ശിവാജി ഗണേശന്‍. 1928 ഒക്ടോബര്‍ 1ന്  ജനനം.പിതാവ് ചിന്നൈ പിള്ളൈ റെയില്‍വേ ഉദ്യോഗസ്ഥനായിരുന്നു. പിതാവ് സ്വാതന്ത്ര്യ സമരത്തില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ നീങ്ങിയതിന് അറസ്റ്റ് ചെയ്യപ്പെടൂകയുണ്ടയി. ചെറുപ്പ... ReadMore
    Famous For
    തമിഴ് ചലച്ചിത്ര രംഗത്തെ  ഐതിഹാസിക നടനാണ് ശിവാജി ഗണേശന്‍. 1928 ഒക്ടോബര്‍ 1ന്  ജനനം.പിതാവ് ചിന്നൈ പിള്ളൈ റെയില്‍വേ ഉദ്യോഗസ്ഥനായിരുന്നു. പിതാവ് സ്വാതന്ത്ര്യ സമരത്തില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ നീങ്ങിയതിന് അറസ്റ്റ് ചെയ്യപ്പെടൂകയുണ്ടയി. ചെറുപ്പ കാലം മുതല്‍ സ്‌റ്റേജ് അഭിനയങ്ങളിലും മറ്റും താല്പര്യമുണ്ടായിരുന്ന ഗണേശന്‍ ഒരു നാടക ഗ്രൂപ്പില്‍ അംഗമായി ചേര്‍ന്നു. ശിവാജി ചക്രവര്‍ത്തിയുടെ വേഷങ്ങള്‍ അഭിനയിച്ചതിനു ശേഷം പേരിനു മുന്‍പില്‍ ശിവാജി എന്ന് കൂട്ടിചേര്‍ത്തു. പിന്നീട് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. എം.ജി.ആര്‍. ജെമിനി ഗണേശന്‍ എന്നിവര്‍ക്കൊപ്പം ശിവാജിയും പ്രശസ്തനായി. മലയാളം, ഹിന്ദി തുടങ്ങിയ ഭാഷകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്....
    Read More
    ശിവാജി ഗണേശൻ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X