Celebs»Venu Nair
    വേണു നായർ

    വേണു നായർ

    Director
    മലയാള ചലച്ചിത്ര സംവിധായകനാണ് വേണു നായര്‍. സിറ്റി പോലീസ്, ബ്ലൂ എന്നിവയാണ് സംവിധാനം നിര്‍വ്വഹിച്ച ചിത്രങ്ങള്‍.1993ല്‍ പ്രദര്‍ശനത്തിനെത്തിയ സിറ്റി പോലീസ് എന്ന ചിത്രത്തില്‍  സുരേഷ് ഗോപി,ഗീത, സുകുമാരി എന്നിവരായിരുന്നു പ്രധാന അഭിനേതാക്കള്‍. 2015ല്‍... ReadMore
    Famous For
    മലയാള ചലച്ചിത്ര സംവിധായകനാണ് വേണു നായര്‍. സിറ്റി പോലീസ്, ബ്ലൂ എന്നിവയാണ് സംവിധാനം നിര്‍വ്വഹിച്ച ചിത്രങ്ങള്‍.1993ല്‍ പ്രദര്‍ശനത്തിനെത്തിയ സിറ്റി പോലീസ് എന്ന ചിത്രത്തില്‍  സുരേഷ് ഗോപി,ഗീത, സുകുമാരി എന്നിവരായിരുന്നു പ്രധാന അഭിനേതാക്കള്‍. 2015ല്‍ പ്രദര്‍ശനത്തിനെത്തിയ ബ്ലൂ എന്ന ചിത്രത്തില്‍ റഹ്മാന്‍, തമിഴ് താരം ശ്രീകാന്ത്, അപര്‍ണ നായര്‍ എന്നിവരായിരുന്നു പ്രധാന അഭിനേതാക്കള്‍.

    Read More
    വേണു നായർ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X