»   » സല്‍മാന്‍ ഖാനെ കുറിച്ച് നിങ്ങള്‍ക്കറിയാത്ത ആറ് കാര്യങ്ങള്‍

സല്‍മാന്‍ ഖാനെ കുറിച്ച് നിങ്ങള്‍ക്കറിയാത്ത ആറ് കാര്യങ്ങള്‍

By: Rohini
Subscribe to Filmibeat Malayalam

മസില്‍മാന്‍ സല്‍മാന്‍ ഖാനെ സംബന്ധിച്ച എല്ലാം കാര്യങ്ങളും ആരാധകര്‍ക്കറിയാമായിരിക്കും. എന്നാല്‍ തന്റെ സിനിമയുടെ പോലും നിരൂപണങ്ങള്‍ വായിക്കാത്ത ആളാണ് സല്‍മാന്‍ ഖാന്‍ എന്ന സത്യം എത്രപേര്‍ക്ക് അറിയാം.

ഇപ്പോഴും ബോളിവുഡിലെ ക്രോണിക് ബാച്ചിലറായി കഴിയുന്ന മസില്‍ ഖാനെ കുറിച്ച് ആരാധകരില്‍ പലര്‍ക്കും അറിയാത്ത ആറ് കാര്യങ്ങളെ കുറിച്ച് ചുവടെ പറയുന്നു. തുടര്‍ന്ന് വായിക്കൂ...

സല്‍മാന്‍ ഖാനെ കുറിച്ച് നിങ്ങള്‍ക്കറിയാത്ത ആറ് കാര്യങ്ങള്‍

സ്‌കൂള്‍ പകാലത്ത് സല്‍മാന്‍ ഖാന്‍ നല്ലൊരു നീന്തല്‍ക്കാരനായിരുന്നത്രെ

സല്‍മാന്‍ ഖാനെ കുറിച്ച് നിങ്ങള്‍ക്കറിയാത്ത ആറ് കാര്യങ്ങള്‍

ആവശ്യക്കാരുടെ നിര്‍ദ്ദേശമനുസരിച്ച് പ്രത്യേകമായി നിര്‍മിയ്ക്കുന്ന 'മുല്‍മുല്‍ ക്ലോത്താ'ണത്രെ സല്‍മാന്‍ മൂക്ക് തുടയ്ക്കാന്‍ ഉപയോഗിക്കുന്നത്.

സല്‍മാന്‍ ഖാനെ കുറിച്ച് നിങ്ങള്‍ക്കറിയാത്ത ആറ് കാര്യങ്ങള്‍

കൃത്യമായ ഇടവേളകളില്‍ പതിവായി രക്തദാനം ചെയ്യുന്ന ബോളിവുഡിലെ ഒരേ ഒരു താരമാണ് സല്‍മാന്‍ ഖാന്‍.

സല്‍മാന്‍ ഖാനെ കുറിച്ച് നിങ്ങള്‍ക്കറിയാത്ത ആറ് കാര്യങ്ങള്‍

ബിഎംഡബ്ല്യു കാര്‍ ഓടിക്കാന്‍ സല്‍മാന് ഏറെ ഇഷ്ടമാണത്രെ.

സല്‍മാന്‍ ഖാനെ കുറിച്ച് നിങ്ങള്‍ക്കറിയാത്ത ആറ് കാര്യങ്ങള്‍

2004 ല്‍ പീപ്പിള്‍ മാഗസിന്‍ നടത്തിയ പോളിങില്‍ ലോകത്തിലെ ഏറ്റവും സുന്ദരനായ പുരുഷന്മാരില്‍ ഏഴാം സ്ഥാനത്താണ് സല്‍മാന്‍

സല്‍മാന്‍ ഖാനെ കുറിച്ച് നിങ്ങള്‍ക്കറിയാത്ത ആറ് കാര്യങ്ങള്‍

സിനിമാ നിരൂപണം വായിക്കുന്ന ശീലം സല്‍മാനില്ല. തന്റെ സിനിമയുടെ നിരൂപണങ്ങള്‍ പോലും ഇതുവരെ സല്‍മാന്‍ വായിച്ചിട്ടില്ലത്രെ

English summary
Interesting Facts About Salman Khan
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam