»   » മമ്മൂട്ടി, മോഹന്‍ലാല്‍, ദുല്‍ഖര്‍, പൃഥ്വി...; ആരാണ് ഈ ലുക്കില്‍ ഏറ്റവും സുന്ദരന്‍?

മമ്മൂട്ടി, മോഹന്‍ലാല്‍, ദുല്‍ഖര്‍, പൃഥ്വി...; ആരാണ് ഈ ലുക്കില്‍ ഏറ്റവും സുന്ദരന്‍?

Written By:
Subscribe to Filmibeat Malayalam

തമിഴിന്റെ തല അജിത്താണ് മങ്കാത്ത എന്ന ചിത്രത്തിലൂടെ സാള്‍ട്ട് ആന്റ് പെപ്പര്‍ ലുക്കിന് ജനശ്രദ്ധ നേടിക്കൊടുത്തത്. പിന്നീട് ആ ട്രെന്റ് മലയാളത്തിലും സജീവമായി. മമ്മൂട്ടി മുതല്‍ ദുല്‍ഖര്‍ സല്‍മാന്‍ വരെ താടിയും മുടിയും നരപ്പിച്ച് സാള്‍ട്ട് ആന്റ് പെപ്പര്‍ ലുക്ക് സ്വീകരിച്ചു.

ആര്‍ക്കാണ് ഈ ലുക്ക് ഏറ്റവും നന്നായി ഇണങ്ങുന്നത് എന്ന് ചില ഫോട്ടോകളിലൂടെ വിശകലനം ചെയ്യാം. താരങ്ങള്‍ അവതരിപ്പിച്ച കഥാപാത്രങ്ങളിലൂടെ തുടര്‍ന്ന് വായിക്കൂ

മമ്മൂട്ടി, മോഹന്‍ലാല്‍, ദുല്‍ഖര്‍, പൃഥ്വി...; ആരാണ് ഈ ലുക്കില്‍ ഏറ്റവും സുന്ദരന്‍?

ഗ്യാങ്സ്റ്റര്‍ എന്ന ചിത്രത്തിലാണ് മമ്മൂട്ടിയുടെ സാള്‍ട്ട് ആന്റ് പെപ്പര്‍ ലുക്ക് ശ്രദ്ധിക്കപ്പെട്ടത്. ചിത്രം പരാജയമായിരുന്നെങ്കിലും മമ്മൂട്ടിയുടെ ലുക്കിന് കൈയ്യടി കിട്ടി

മമ്മൂട്ടി, മോഹന്‍ലാല്‍, ദുല്‍ഖര്‍, പൃഥ്വി...; ആരാണ് ഈ ലുക്കില്‍ ഏറ്റവും സുന്ദരന്‍?

മിസ്റ്റര്‍ ഫ്രോഡ് എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ സാള്‍ട്ട് ആന്റ് പെപ്പര്‍ ലുക്കും കലക്കനായിരുന്നു. എന്നാല്‍ ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത മിസ്റ്റര്‍ ഫ്രോഡ് പരാജയപ്പെട്ടു

മമ്മൂട്ടി, മോഹന്‍ലാല്‍, ദുല്‍ഖര്‍, പൃഥ്വി...; ആരാണ് ഈ ലുക്കില്‍ ഏറ്റവും സുന്ദരന്‍?

കമ്മട്ടിപ്പാടത്തിലൂടെ അങ്ങനെ ദുല്‍ഖര്‍ സല്‍മാനും സാള്‍ട്ട് ആന്‍് പെപ്പര്‍ ലുക്കിലെത്തി. കഥാപാത്രത്തിന് ഈ ലുക്ക് ആവശ്യമായിരുന്നു

മമ്മൂട്ടി, മോഹന്‍ലാല്‍, ദുല്‍ഖര്‍, പൃഥ്വി...; ആരാണ് ഈ ലുക്കില്‍ ഏറ്റവും സുന്ദരന്‍?

ആട് പുലിയാട്ടം എന്ന ചിത്രത്തില്‍ ജയറാം തീര്‍ത്തും വ്യത്യസ്തമായ ലുക്കിലാണ് എത്തിയത്. ആകര്‍ഷണം സാള്‍ട്ട് ആന്റ് പെപ്പര്‍ ലുക്ക് തന്നെയാണ്

മമ്മൂട്ടി, മോഹന്‍ലാല്‍, ദുല്‍ഖര്‍, പൃഥ്വി...; ആരാണ് ഈ ലുക്കില്‍ ഏറ്റവും സുന്ദരന്‍?

പാവാട എന്ന ചിത്രത്തില്‍ അനൂപ് മേനോന്‍ പൂര്‍ണമായും മുടി നരപ്പിച്ചു. മാല്‍ഗുഡി ഡെയ്‌സ് എന്ന ചിത്രത്തിന് സാള്‍ട്ട് ആന്റ് പെപ്പര്‍ ലുക്ക് ഒരു സ്റ്റൈലായി സ്വീകരിച്ചു

മമ്മൂട്ടി, മോഹന്‍ലാല്‍, ദുല്‍ഖര്‍, പൃഥ്വി...; ആരാണ് ഈ ലുക്കില്‍ ഏറ്റവും സുന്ദരന്‍?

സെവന്‍ത് ഡേ എന്ന ചിത്രത്തിന് വേണ്ടിയാണ് പൃഥ്വി സാള്‍ട്ട് ആന്റ് പെപ്പര്‍ ലുക്കില്‍ എത്തിയത്. പിന്നീട് ജെയിംസ് ആന്റ് ആലീസ് എന്ന ചിത്രത്തില്‍ കഥാപാത്രത്തിന്റെ മാറ്റം കാണിക്കാന്‍ വേണ്ടിയും ഈ ലുക്കിലെത്തി

മമ്മൂട്ടി, മോഹന്‍ലാല്‍, ദുല്‍ഖര്‍, പൃഥ്വി...; ആരാണ് ഈ ലുക്കില്‍ ഏറ്റവും സുന്ദരന്‍?

വേട്ട എന്ന ചിത്രത്തിലായിരുന്നു കുഞ്ചാക്കോ ബോബന്റെ അതിശയിപ്പിയ്ക്കുന്ന ലുക്ക്. നിഗൂഢത നിറഞ്ഞ കഥാപാത്രത്തെ അവതരിയ്ക്കാന്‍ ഈ ലുക്ക് ആവശ്യമായിരുന്നു.

English summary
Malayalam Actors And Their Salt N' Pepper Looks!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam