X
ആഹാ

ആഹാ

Drama | 19 Nov 2021 |
Malayalam

2.7 /5 Users

0 /5 Filmibeat

ആഹാ കഥ

വടം വലി പ്രമേയമാക്കി ബിബിന്‍ പോള്‍ സാമുവല്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ആഹാ. ഇന്ദ്രജിത്ത് സുകുമാരനാണ് ചിത്രത്തിലെ നായകന്‍. യഥാര്‍ത്ഥ സംഭങ്ങളെ അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രം റബ്ബര്‍ ടാപ്പിംഗ് തൊഴിലാളികളുടെ ജീവിതകഥയാണ് അവതരിപ്പിക്കുന്നത്. റബ്ബര്‍ ടാപ്പിംഗ്, കാറ്ററിംഗ് പോലുള്ള ജോലികള്‍ ചെയ്യുന്ന റസ്സിഗ് കഥാപാത്രങ്ങളെ സൂപ്പര്‍സ്റ്റാറുകളാക്കുന്നത് വടം വലിയാണ്. കോട്ടയം നീളൂര്‍ ഗ്രാമമായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ കേരളത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ വടംവലി ടീമുകളില്‍ ഒന്നാണ് നീളൂരിലെ ആഹാ വടംവലി ക്ലബ്. തൊണ്ണൂറുകളില്‍ സ്ഥാപിക്കപ്പെട്ട ആഹാ ടീം അതുവരെ പങ്കെടുത്ത 73 കളികളില്‍ 72 എണ്ണത്തിലും വിജയം നേടിയിരുന്നു. ആഹാ ടീമാണ് ഈ ചിത്രത്തിന്റെ പ്രചോദനം.  ടാബിത്ത് ചിറയത്തിന്റേതാണ് തിരക്കഥ. രാഹുല്‍ ബാലചന്ദ്രനാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ഗായിക സയനോരയാണ് ചിത്രത്തിന് സംഗീതം നിര്‍വ്വഹിച്ചത്. കുട്ടന്‍പിള്ളയുടെ ശിവരാത്രിക്കുശേഷം സയനോര സംഗീത സംവിധാനം നിര്‍വ്വഹിച്ച ചിത്രം കൂടിയാണിത്. പ്രേം അബ്രഹാം ആണ് നിര്‍മാതാവ്.
Read More

ആഹാ ട്രെയിലർ

Video Thumbnail

ആഹാ പാട്ടുകൾ

ആഹാ പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്
  • supeeeeeeeeeeeeeeeeeeeeeeeeeerrrrrrrrrrrrrrrrrrrrrrrrr movie i loved ram he s really good al lovers go abd wtch dat movie

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

×
2.7 /5 Your Rating

ആഹാ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+