X
മലയാളം » സിനിമകള്‍ » ആനന്ദം പരമാനന്ദം
ആനന്ദം പരമാനന്ദം

ആനന്ദം പരമാനന്ദം

Drama | 23 Dec 2022 | U | 131 Mins
Malayalam

2.7 /5 Users

0 /5 Filmibeat

ആനന്ദം പരമാനന്ദം കഥ

ഷറഫുദ്ദീന്‍, ഇന്ദ്രന്‍സ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷാഫി സംവിധാനം ചെയ്ത ചിത്രമാണ് ആനന്ദം പരമാനന്ദം. അനഘ നാരായണനാണ് ചിത്രത്തിലെ നായിക. എം സിന്ധുരാജാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചത്. ഷറഫുദ്ദീന്‍ ഗിരിഷ് പി.പി എന്ന കഥാപാത്രമായി എത്തുമ്പോള്‍ ദിവാകര കുറുപ്പ് എന്ന കഥാപാത്രത്തെയാണ് ഇന്ദ്രന്‍സ് അവതരിപ്പിക്കുന്നത്. അജു വര്‍ഗീസ്, ബൈജു, സാദിഖ്, സിനോയ് വര്‍ഗീസ്, നിഷ സാരംഗ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. മനോജ് പിള്ളയാണ് ചിത്രത്തിന്റെ ക്യാമറമാന്‍. എഡിറ്റിങ്ങ് വി സാജന്‍. സപ്ത തരംഗ് ക്രിയേഷന്‍സാണ് ചിത്രം നിര്‍മ്മിച്ചത്. തിയേറ്റര്‍ റിലീസ് - 2022 ഡിസംബര്‍ 23 ഒടിടി റിലീസ് - 2023 ജനുവരി 26 - മനോരമ മാക്‌സ്
Read More

ആനന്ദം പരമാനന്ദം അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

ആനന്ദം പരമാനന്ദം ക്രൂ വിവരങ്ങൾ

സംവിധായകന്‍ ഷാഫി
കഥ എം സിന്ധുരാജ്
സംഗതി എം സിന്ധുരാജ്
ഛായാഗ്രഹണം മനോജ് പിള്ള
സംപാദക വി. സാജൻ
സംഗീതം ഷാന്‍ റഹ്മാന്‍
നിര്‍മ്മാതാവ്‌ NA
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

ആനന്ദം പരമാനന്ദം വിമർശകരുടെ അവലോകനം

https://www.manoramaonline.com
മദ്യപാനം പ്രമേയമായി ഏറെ സിനിമകൾ എത്തിയിട്ടുണ്ടെങ്കിലും വളരെ വ്യത്യസ്തമായ ആഖ്യാന ശൈലിയുമായാണ് സിന്ധുരാജും ഷാഫിയും ഇത്തവണ എത്തിയത്. കുടിക്കുമ്പോൾ ആനന്ദവും ബോധം പോകുമ്പോൾ പരമാനന്ദവും എന്ന അവസ്ഥയിൽ കഴിയുന്ന മദ്യപാനികളുടെ കണ്ണുതുറപ്പിക്കുന്ന ചിന്തകൂടി പകരുന്ന ചിത്രമാണ് ആനന്ദം പരമാനന്ദം.
https://www.asianetnews.com
കുടുംബ പ്രേക്ഷകര്‍ക്ക് ഒന്നടങ്കം ഒരുമിച്ച് ആസ്വദിക്കാനാകുന്ന രസകരമായ ഒരു ചിത്രം തന്നെയാണ് 'ആനന്ദം പരാമനന്ദം.

ആനന്ദം പരമാനന്ദം പാട്ടുകൾ

ആനന്ദം പരമാനന്ദം പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

×
2.7 /5 Your Rating

ആനന്ദം പരമാനന്ദം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+