X
മലയാളം » സിനിമകള്‍ » ഇരുപത്തിയൊന്നാം നൂറ്റാണ്ട്
ഇരുപത്തിയൊന്നാം നൂറ്റാണ്ട്

ഇരുപത്തിയൊന്നാം നൂറ്റാണ്ട്

Drama | 25 Jan 2019 |
Malayalam

2.5 /5 Users

2.5 /5 Filmibeat

ഇരുപത്തിയൊന്നാം നൂറ്റാണ്ട് കഥ

പ്രണവ് മോഹന്‍ലാലിനെ നായകനാക്കി അരുണ്‍ ഗോപി സംവിധാനം ചെയ്ത ചിത്രമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്. ചിത്രത്തിന്റെ തിരക്കഥയും അരുണ്‍ തന്നെയാണ്. 31 വര്‍ഷങ്ങള്‍ക്കുമുമ്പ്‌ മോഹന്‍ലാലിനെ നായകനാക്കി കെ മധു സംവിധാനം ചെയ്ത ചിത്രമായിരുന്നു 'ഇരുപതാം നൂറ്റാണ്ട്'. എന്നാല്‍ ഇതൊരു ഡോണ്‍ സ്‌റ്റോറിയല്ലെന്ന്  ചിത്രത്തിന്‌റെ ടൈറ്റില്‍ പോസ്റ്ററില്‍ സംവിധായകന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഒരു സര്‍ഫറിന്റെ വേഷത്തിലാണ് പ്രണവ് ചിത്രത്തിലെത്തുന്നത്. തന്റെ കഥാപാത്രത്തെ പൂര്‍ണതയില്‍ എത്തിക്കാനായി പ്രണവ് ഇന്‍ഡോനേഷ്യയിലെ ബാലിയില്‍ പോയി സര്‍ഫിങ്ങ് പഠിച്ചിരുന്നു. ഒരു മാസത്തോളം അവിടെ പോയി താമസിച്ചു സര്‍ഫിങ്ങ് തന്ത്രങ്ങള്‍ പഠിച്ചു തെളിഞ്ഞതിനുശേഷമാണ് പ്രണവ് ഈ ചിത്രത്തില്‍ ജോയിന്‍ ചെയ്തത്. ഗോവ,കാഞ്ഞിരപ്പള്ളി, ഹൈദരാബാദ്, സൗത്ത് ആഫ്രിക്ക എന്നിവിടങ്ങളിലായാണ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് നടന്നത്. പുതുമുഖനടി റേച്ചല്‍ ആണ് ചിത്രത്തിലെ നായിക. മനോജ് കെ ജയന്‍,കലാഭവന്‍ ഷാജോണ്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ജി സുരേഷ് കുമാര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആക്ഷനൊപ്പം റൊമന്‍സിനും പ്രധാന്യം നല്‍കുന്ന ചിത്രത്തിന്റെ ആക്ഷന്‍ പീറ്റര്‍ ഹെയ്ന്‍ ആണ് നിര്‍വ്വഹിച്ചത്. എഡിറ്റിങ്ങ് വിവേക് ഹര്‍ഷനും അഭിനന്ദ് രാമാനുജന്‍ ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നു. ഗോപി സുന്ദര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. ആര്‍ട്ട് ജോസഫ് നെല്ലിക്കല്‍. പ്രൊഡക്ഷന്‍ കണ്ട്രോളര്‍ നോബിള്‍ ജേക്കബ്.
Read More

ഇരുപത്തിയൊന്നാം നൂറ്റാണ്ട് അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

ഇരുപത്തിയൊന്നാം നൂറ്റാണ്ട് ക്രൂ വിവരങ്ങൾ

സംവിധായകന്‍ അരുണ്‍ ഗോപി
ഛായാഗ്രഹണം അഭിനന്ദന്‍ രാമനുജം
സംപാദക വിവേക് ഹര്‍ഷന്‍
സംഗീതം ഗോപി സുന്ദർ
നിര്‍മ്മാതാവ്‌ ടോമിച്ചന്‍ മുളകുപാടം
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

ഇരുപത്തിയൊന്നാം നൂറ്റാണ്ട് വാർത്തകൾ

ഇരുപത്തിയൊന്നാം നൂറ്റാണ്ട് പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

ഇരുപത്തിയൊന്നാം നൂറ്റാണ്ട്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+