ഇഷ്ടം

  ഇഷ്ടം

  Release Date : Oct 2001
  Critics Rating
  Audience Review
  സിബി മലയിലിന്റെ സംവിധാനത്തിൽ ദിലീപ്, നെടുമുടി വേണു, ഇന്നസെന്റ്, നവ്യ നായർ, ജയസുധ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2001-ൽ പ്രദർശനത്തിനെത്തിയ ഒരു മലയാളചലച്ചിത്രമാണ് ഇഷ്ടം.നവ്യ നായർ അഭിനയിച്ച ആദ്യ ചിത്രമായിരുന്നു ഇത്.ചിങ്കു അച്ചു സിനിമാസിന്റെ ബാനറിൽ ഡേവിഡ് കാച്ചപ്പിള്ളി നിർമ്മാണം ചെയ്ത ഈ ചിത്രം കോക്കേഴ്സ്, കാച്ചപ്പിള്ളി റിലീസ് എന്നിവർ ചേർന്നാണ് വിതരണം ചെയ്തത്. ഈ ചിത്രത്തിന്റെ കഥ കെടാമംഗലം സദാനന്ദന്റേതാണ്‌.തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് കലവൂർ രവികുമാർ ആണ്.

  • സിബി മലയിൽ
   Director
  • ഡേവിഡ് കാച്ചപ്പിള്ളി
   Producer
   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X