കര്‍മ്മയോഗി

  കര്‍മ്മയോഗി

  Release Date : 16 Mar 2012
  Critics Rating
  Audience Review
  ഷേക്‌സ്പിയറുടെ ഹാംലെറ്റ് എന്ന കൃതിയെ ആസ്പദമാക്കി വി.കെ പ്രകാശ് സംവിധാനം നിര്‍വ്വഹിച്ച ചിത്രമാണ് കര്‍മ്മയോഗി. ഇന്ദ്രജിത്ത്,അശോകന്‍,തലൈവാസല്‍ വിജയ്,സൈജു കുറുപ്പ് എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. ആര്‍.ഡി ചന്ദ്രശേഖരന്‍ ഛായാഗ്രഹണവും ഔസേപ്പച്ചന്‍ സംഗീതവും നിര്‍വ്വഹിച്ചിരിക്കുന്നു.

  • വികെ പ്രകാശ്
   Director
  • ഔസേപ്പച്ചൻ
   Music Director
   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X