X
ലവകുശ

ലവകുശ

Comedy | 12 Oct 2017 |
Malayalam

2.5 /5 Users

0 /5 Filmibeat

ലവകുശ കഥ

നീ കോ ഞാ ചാ എന്ന ചിത്രത്തിന് ശേഷം ഗിരീഷ് സംവിധാനം ചെയ്ത ചിത്രമാണ് 'ലവകുശ'.  ആര്‍ ജെ ക്രിയേഷന്‍സിന്റെ ബാനറില്‍ ജെയ്‌സണ്‍ ഇളംകുളം ഗിരീഷ് വൈക്കം എന്നിവരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. നടന്‍ നീരജ് മാധവിന്റേതാണ്  തിരക്കഥ. ബിജു മേനോന്‍, അജു വര്‍ഗീസ്, നീരജ് മാധവ് തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ദീപ്തി സതി, തെസ്‌നി ഖാന്‍, അഞ്ജലി അനീഷ് എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.  വിദേശ കോപ് ആക്ഷന്‍ ഡ്രാമകളെ ഓര്‍മിപ്പിക്കും വിധം കാറില്‍ പൊലീസ് വേഷത്തില്‍ വന്നിറങ്ങുന്ന നീരജ്- അജു കഥാപാത്രങ്ങളില്‍ നിന്നാണ് ലവകുശ ആരംഭിക്കുന്നത്. പേരൊന്നുമില്ലാതെ പരസ്പരം ബോസെന്ന് വിളിക്കുന്ന ഇരുവരുടെയും യാത്രയാണ് ചിത്രം പറയുന്നത്. സിനിമാ താരങ്ങളുടെ ഫേസ്ബുക്ക് പേജുകള്‍ നിയന്ത്രിക്കുന്നയാളാണ് ചിത്രത്തല്‍ അജു. സിനിമയിലെ ടച്ചിംഗ് ബോയ് എന്ന കഥാപാത്രത്തെയാണ്  നീരജ് അവതരിപ്പിക്കുന്നത്. ഇവര്‍ രണ്ടുപേരും ചെന്നെയില്‍ വെച്ച് കണ്ട് മുട്ടുകയും അവിടെ നിന്ന പരിചയപ്പെട്ട ഇവര്‍ കേരളത്തില്‍ തമിഴ് സിനിമയിലേക്ക് താരങ്ങളെ കണ്ടെത്തുന്ന പുതിയ കാസ്റ്റിംഗ് കമ്പനി തുടങ്ങുന്നതിനായി ചെന്നൈയില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം കേരളത്തിലേക്ക് വരുന്നതും യാത്രയുടെ ഇടക്ക് വെച്ച് ബിജുമേനോന്റെ കഥാപാത്രമായ വെങ്കിയുമായി പരിചയപ്പെടുകയും പിന്നീട് അവര്‍ ആ യാത്രയില്‍ ഒരു പ്രശ്‌നത്തില്‍ പെടുകയും ചെയ്യുന്നതാണ് ചിത്രത്തിന്റെ കഥ. ബികെ ഹരിനാരായണന്‍, റിസി, അതുള്‍ പി.എം എന്നിവരുടെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് ഗോപി സുന്ദര്‍ ആണ്. അജു വര്‍ഗീസ്, നീരജ് മാധവ്, റിസീ, അതുള്‍ പി.എം എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.
Read More

ലവകുശ അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

ലവകുശ ക്രൂ വിവരങ്ങൾ

സംവിധായകന്‍ ഗിരിഷ്
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം NA
നിര്‍മ്മാതാവ്‌ ജെയ്സണ്‍ ഇളംകുളം
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

ലവകുശ വാർത്തകൾ

ലവകുശ പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

ലവകുശ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+