X
ലവ് 24x7

ലവ് 24x7

Family | 18 Jul 2015 |
Malayalam

2.5 /5 Users

2.5 /5 Filmibeat

ലവ് 24x7 കഥ

ദിലീപിനെ നായകനാക്കി ശ്രീബാല കെ മേനോന്‍ സംവിധാനം ചെയ്ത മലയാള ചലച്ചിത്രമാണ് ലവ് 24x7. മാധ്യമ രംഗത്തിന്റെ പശ്ചാത്തലത്തിൽ അരങ്ങേറുന്ന ഒരു പ്രണയകഥയാണ് ചിത്രം പറയുന്നത്. നിഖില വിമല്‍ ആണ് ചിത്രത്തിൽ ദിലീപിന്റെ നായികയായി എത്തുന്നത്.
Read More

ലവ് 24x7 അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

ലവ് 24x7 ക്രൂ വിവരങ്ങൾ

സംവിധായകന്‍ ശ്രീബാല കെ മേനോന്‍
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം NA
നിര്‍മ്മാതാവ്‌ NA
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

ലവ് 24x7 വിമർശകരുടെ അവലോകനം

malayalam.filmibeat.com
നാലാമിടം എന്ന ന്യൂസ് ചാനലിലെ പ്രമുഖനായ ന്യൂസ് റീഡറാണ് രൂപേഷ് നമ്പ്യാര്‍. അദ്ദേഹത്തിന്റെ ചാറ്റ് ഷോ പ്രേക്ഷകര്‍ക്ക് വളരെ പ്രിയപ്പെട്ടതാണ്. ഇതേ ന്യൂസ് ചാനലില്‍ ട്രെയിനി ആയിട്ടെത്തുന്ന പെണ്‍കുട്ടിയാണ് കബനി. കബനിയും രൂപേഷും വളരെ പെട്ടന്ന് പരിചയപ്പെടുകയും പ്രണയത്തിലാകുകയും ചെയ്യുന്നു. ഇവരുടെ പരിചയക്കാരിയാണ് ഡോക്ടര്‍ സരയു. മകന്‍ കുടുംബവുമായി അമേരിക്കയില്‍ സെറ്റില്‍ഡ് ആയതില്‍ പിന്നെ വിധവയായ സരയു നാട്ടില്‍ തനിച്ചാണ്. ഇവരുടെ ജീവിതത്തിലേക്ക്, പണ്ട് മെഡിക്കല്‍ പഠനകാലത്ത് പ്രണയത്തിലായിരുന്ന ഡോക്ടര്‍ സതീഷ് കടന്നുവരുന്നു. ഇതാണ് നവാഗതയായ ശ്രീബാല കെ മേനോന്‍ സംവിധാനം ചെയ്ത ലവ് 24x7 എന്ന ചിത്രത്തിന്റെ ഇതിവൃത്തം വ്യത്യസ്തമായ രണ്ട് തലമുറയിലെ പ്രണയത്തെ കുറിച്ച്, അവരുടെ ഓരോരുത്തരുടെയും കരിയര്‍ എന്ന ചിന്തയെ കുറിച്ച്, അതിന് വേണ്ടിയുള്ള ഓട്ടത്തെ കുറിച്ച്, ഒരു മീഡിയയില്‍ ജോലി ചെയ്യുന്നവരുടെ സമ്മര്‍ദ്ദങ്ങളെ കുറിച്ച് അങ്ങനെ പലതിനെ കുറിച്ചും വളരെ സത്യസന്ധമായി പറയുന്നതാണ് ലവ് 27x7. ശ്രീബാല കെ മേനോന്‍ എന്ന എഴുത്തുകാരിയുടെയും സംവിധായകയുടെയും മികവാണ് ഇവിടെ കാണുന്നത്.

ലവ് 24x7 പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

ലവ് 24x7

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+