X
മലയാളം സിനിമകള്‍ മലയന്‍കുഞ്ഞ്
മലയന്‍കുഞ്ഞ്
User:
2.5 /5

മലയന്‍കുഞ്ഞ്

Genre

Drama

Language

Malayalam

Release Date

22 Jul 2022

ഫഹദ് ഫാസിലിനെ നായകനാക്കി സജിമോന്‍ പ്രഭാകര്‍ സവിധാനം ചെയ്ത ചിത്രമാണ് മലയന്‍കുഞ്ഞ്. മഹേഷ് നാരായണന്റെതാണ് തിരക്കഥ. രജിഷ വിജയന്‍, ജാഫര്‍ ഇടുക്കി, ദീപക് പറമ്പോല്‍, ഇന്ദ്രന്‍സ് എന്നിവരാണ് മറ്റു അഭിനേതാക്കള്‍.  എ ആര്‍ റഹ്മാന്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചത്. വിനായക് ശശികുമാറിന്റെതാണ് ഗാനങ്ങള്‍. സംവിധായകനും ഫഹദിന്റെ പിതാവുമായ ഫാസില്‍ ആണ് ചിത്രം നിര്‍മ്മിച്ചത്.

RATE THIS

മലയന്‍കുഞ്ഞ്

Cancel
Submit

മലയന്‍കുഞ്ഞ് കഥ

ഫഹദ് ഫാസിലിനെ നായകനാക്കി സജിമോന്‍ പ്രഭാകര്‍ സവിധാനം ചെയ്ത ചിത്രമാണ് മലയന്‍കുഞ്ഞ്. മഹേഷ് നാരായണന്റെതാണ് തിരക്കഥ. രജിഷ വിജയന്‍, ജാഫര്‍ ഇടുക്കി, ദീപക് പറമ്പോല്‍, ഇന്ദ്രന്‍സ് എന്നിവരാണ് മറ്റു അഭിനേതാക്കള്‍.  എ ആര്‍ റഹ്മാന്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചത്. വിനായക് ശശികുമാറിന്റെതാണ് ഗാനങ്ങള്‍. സംവിധായകനും ഫഹദിന്റെ പിതാവുമായ ഫാസില്‍ ആണ് ചിത്രം നിര്‍മ്മിച്ചത്.


Box Office

Budget: TBA
Box Office: TBA

OTT Info

ഒടിടി പ്ലാറ്റ്‌ഫോം: TBA
ഒടിടി റിലീസ് ഡേറ്റ്: TBA

മലയന്‍കുഞ്ഞ് Cast Info

ഫഹദ് ഫാസില്‍

ഫഹദ് ഫാസില്‍

as അനിക്കുട്ടന്‍

രജിഷ വിജയൻ

രജിഷ വിജയൻ

as കാര്‍ത്തിക

ഇന്ദ്രന്‍സ്

ഇന്ദ്രന്‍സ്

as സുരേന്ദ്രന്‍

ജാഫർ ഇടുക്കി

ജാഫർ ഇടുക്കി

as മുരളീധരന്‍


മലയന്‍കുഞ്ഞ് Crew Info

സംവിധായകന്‍ സജിമോൻ പ്രഭാകർ
ഛായാഗ്രഹണം മഹേഷ് നാരായണന്‍
സംപാദക അർജു ബെൻ
സംഗീതം NA
നിര്‍മ്മാതാവ്‌ ഫാസിൽ
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA


മലയന്‍കുഞ്ഞ് Trailer

മലയന്‍കുഞ്ഞ് Official Trailer

മലയന്‍കുഞ്ഞ് വീഡിയോകൾ

മലയന്‍കുഞ്ഞ് - ട്രെയിലര്‍
മലയന്‍കുഞ്ഞ് - ട്രെയിലര്‍
മലയന്‍കുഞ്ഞ് - ബിഹൈന്‍ഡ് ദി സീന്..
മലയന്‍കുഞ്ഞ് - ബിഹൈന്‍ഡ് ദി സീന്..
മലയന്‍കുഞ്ഞ് ട്രെയിലര്‍
മലയന്‍കുഞ്ഞ് ട്രെയിലര്‍
ചോലപ്പെണ്ണെ നീ ഒഴുകി പോയി
ചോലപ്പെണ്ണെ നീ ഒഴുകി പോയി
ചോലപ്പെണ്ണെ - പ്രൊമോ സോങ്
ചോലപ്പെണ്ണെ - പ്രൊമോ സോങ്
മലയന്‍കുഞ്ഞ് - ട്രെയിലര്‍
മലയന്‍കുഞ്ഞ് - ട്രെയിലര്‍


മലയന്‍കുഞ്ഞ് പാട്ടുകൾ

Song Singer Lyricist
ചോലപ്പെണ്ണെ നീ ഒഴുകി പോയി വിജയ് യേശുദാസ് വിനായക് ശശികുമാര്‍


മലയന്‍കുഞ്ഞ് വിമർശകരുടെ അവലോകനം

https://www.asianetnews.com

0

കുടുംബ പശ്ചാത്തലത്തിലുള്ള ഒരു സാധാരണ ചിത്രമെന്ന നിലയില്‍ തുടങ്ങി വലിയ ദര്‍ശനം ലളിതമായി പറഞ്ഞ്, ഉള്ളുതൊടുന്ന അനുഭവമായി തിയറ്റര്‍ വിട്ടാലും കൂടെപ്പോരുന്ന അനുഭവമാണ് മലയന്‍കുഞ്ഞ്.

https://www.manoramaonline.com

0

ചിത്രത്തിന്റെ പരസ്യങ്ങളിൽ പറയുന്നതുപോലെ ക്ലോസ്ട്രോഫോബിയ (അടഞ്ഞ ഇടങ്ങളോടുള്ള ഭയം) ഉള്ളവരെ ചിത്രം അസ്വസ്ഥമാക്കാനിടയുണ്ട് എന്ന് പറഞ്ഞത് ശരിയാണ്. സാധാരണ മനോവ്യാപാരമുള്ളരെപോലും ചിത്രത്തിന്റെ...



മലയന്‍കുഞ്ഞ് പ്രേക്ഷക നിരൂപണം

Share your thoughts about മലയന്‍കുഞ്ഞ്

  • Your Rating

By submitting your review, you agree to our terms of service and privacy policy.
Your review will be moderated before being published.





Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+