X
മലയാളം » സിനിമകള്‍ » മേലേപ്പറമ്പില്‍ ആണ്‍വീട്
മേലേപ്പറമ്പില്‍ ആണ്‍വീട്

മേലേപ്പറമ്പില്‍ ആണ്‍വീട്

Comedy | 1993 |
Malayalam

മേലേപ്പറമ്പില്‍ ആണ്‍വീട് കഥ

രഘുനാഥ് പാലേരിയുടെ തിരക്കഥയില്‍ രാജസേനന്‍ സംവിധാനം ചെയ്ത ചിത്രമാണ് മേലേപ്പറമ്പില്‍ ആണ്‍വീട്. ജയറാം, ശോഭന,നരേന്ദ്രപ്രസാദ്,മീന എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. വിജയരാഘവന്‍,ജനാര്‍ദ്ദനന്‍,ഒടുവില്‍ ഉണ്ണികൃഷ്ണന്‍,വത്സല മേനോന്‍,പ്രിയങ്ക എം നായര്‍,കലാഭവന്‍ റഹ്മാന്‍,വി ഡി രാജപ്പന്‍,പറവൂര്‍ ഭരതന്‍,വിനു ചക്രവര്‍ത്തി എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.  ഗിരീഷ് പുത്തഞ്ചേരി, കണ്ണദാസന്‍,ഐ എസ് കുണ്ടൂര്‍ എന്നിവരുടെ വരികള്‍ക്ക് ജോണ്‍സണ്‍ മാഷ് ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. കെ ജെ യേശുദാസ്, സുജാത മോഹന്‍, മിന്മിനി എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍  ആലപിച്ചിരിക്കുന്നത്. ആനന്ദക്കുട്ടനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചത്. ഒ കെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മാണി സി കാപ്പനാണ് ചിത്രം നിര്‍മ്മിച്ചത്.
Read More

മേലേപ്പറമ്പില്‍ ആണ്‍വീട് അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

മേലേപ്പറമ്പില്‍ ആണ്‍വീട് ക്രൂ വിവരങ്ങൾ

സംവിധായകന്‍ രാജസേനൻ
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം ജോൺസൺ
നിര്‍മ്മാതാവ്‌ മാണി സി കാപ്പന്‍
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

മേലേപ്പറമ്പില്‍ ആണ്‍വീട്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+