X
മദര്‍

മദര്‍

Drama | 2018 |
Malayalam

മദര്‍ കഥ

മെജോ മാത്യു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് മദര്‍.റിയാസ് ഖാന്‍, അംബിക മോഹന്‍,മനോജ് തിരുമംഗലം എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.മെയ്‌സണ്‍ മുരളിയുടെ വരികള്‍ക്ക് റോഷന്‍ ജോ ജോസഫ് ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്.സൂരജ് ലൈവ് എഡിറ്റിങ്ങും വിധുപാല്‍ ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നു.ഷാജി വസ്ത്രാലങ്കാരവും മാഫിയ ശശി സംഘട്ടനവും നിര്‍വ്വഹിക്കുന്നു.സിനി ക്ലബ്,സിനി മാറ്റ്‌സ് എന്നിവയുടെ ബാനറില്‍ സുബി മായാലില്‍, രാജേഷ് ബാബു എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.
Read More

മദര്‍ അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

മദര്‍ ക്രൂ വിവരങ്ങൾ

സംവിധായകന്‍ മെജോ മാത്യു
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം NA
നിര്‍മ്മാതാവ്‌ സുബി മായാലില്‍, രാജേഷ് ബാബു
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

മദര്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+