Malayalam»Movies»Premasoothram
    പ്രേമസൂത്രം

    പ്രേമസൂത്രം

    Release Date : 05 Jan 2018
    Critics Rating
    Audience Review
    ഉറുമ്പുകള്‍ ഉറങ്ങാറില്ല എന്ന ചിത്രത്തിനുശേഷം ജിജു അശോകന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രേമസൂത്രം. അശോകന്‍ ചെരുവലിന്റെ ചെറുകഥയെ അടിസ്ഥാനമാക്കിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. പ്രണയിക്കുന്നവര്‍ക്കൊരു പാഠപുസ്തകം എന്ന ടാഗ് ലൈനോടുകൂടിയാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. ചെമ്പന്‍ വിനോദ്, വിഷ്ണു ഗോവിന്ദന്‍, ധര്‍മ്മജന്‍, സുധീര്‍ കരമന, ബാലു വര്‍ഗീസ് തുടങ്ങിയവരാണ് ചിത്രത്തിലെ  അഭിനേതാക്കള്‍. 

    പ്രണയഗുരവായ വി.കെ.പി യുടെയും അയാളുടെ ശിഷ്യനായ പ്രകാശന്റെയും ജീവിതത്തിലൂടെയാണ് ചിത്രം മുന്നോട്ടു പോവുന്നത്.  വി.കെ പിയായി ചെമ്പന്‍ വിനോദും, പ്രകാശനായി  ബാലു വര്‍ഗീസും എത്തുന്നു. ലിജോമോള്‍, അഞ്ജലി അനീഷ്...
    • ജിജു അശോകന്‍
      Director
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X