
ശ്രീകുമാർ, സുജ എന്നിവർ ദമ്പതിമാരാന്. സുജ ബാങ്കുദ്യോഗസ്ഥയാണ്. ശ്രീകുമാറാണ് എല്ലാ വീട്ടുജോലികളും നിർവഹിക്കുന്നത്. അദ്ദേഹം ഭാര്യക്കുള്ള ഉച്ചഭക്ഷണം പോലും പാകം ചെയ്ത് ഓഫീസിലെത്തിക്കുന്നു. ഇവരുടെ ജീവിതത്തിലേക്ക് ടോമി ഈപ്പൻ ദേവസ്യ എന്ന കഥാപാത്രം പ്രവേശിക്കുന്നതോടെ കുടുംബത്തിൽ ഉണ്ടാകുന്ന സംഘർഷങ്ങളാണ് ചിത്രം പറയുന്നത്. നാട്ടുകാരും വീട്ടുകാരും പരിഹാസത്തോടെ കാണുന്ന ശ്രീകുമാര്‍ മഹാസംഭവമായിരുന്നുവെന്ന് രണ്ടാംപകുതി പറയും. പിന്നാലെ രണ്ട് വര്‍ഷമായി സിനിമകള്‍ ചെയ്യാതെ സംഭരിച്ചുവച്ച അഭിനയമത്രയും പുറത്തെടുത്ത് സുരേഷ് ഗോപിയുടെ രംഗപ്രവേശം.
-
ജോഷിDirector
-
മഹാ സുബൈര്‍Producer
-
എം ജയചന്ദ്രൻMusic Director
നിങ്ങളുടെ വിലയിരുത്തലുകള്‍ എഴുതൂ