Malayalam»Movies»Vishudhan
    വിശുദ്ധന്‍

    വിശുദ്ധന്‍

    Release Date : 22 Nov 2013
    Director : വൈശാഖ്
    Critics Rating
    Audience Review
    വൈശാഖ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് വിശുദ്ധന്‍.കുഞ്ചാക്കോ ബോബന്‍,മിയ ജോര്‍ജ്ജ് എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.സംഗീതം ഗോപി സുന്ദറും ഛായാഗ്രഹണം ഷെഹ്നാദ് ജലാലും നിര്‍വ്വഹിച്ചിരിക്കുന്നു.ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫ് ആണ് ചിത്രം നിര്‍മ്മിച്ചത്.

    • വൈശാഖ്
      Director
    • ആന്റോ ജോസഫ്
      Producer
    • ഗോപി സുന്ദർ
      Music Director
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X