»   » ഒരു വടക്കന്‍ സെല്‍ഫി തെലുങ്കിലേക്ക്, നായികയായി അമല പോള്‍!

ഒരു വടക്കന്‍ സെല്‍ഫി തെലുങ്കിലേക്ക്, നായികയായി അമല പോള്‍!

By: Sanviya
Subscribe to Filmibeat Malayalam


ജി പ്രജിത്ത് സംവിധാനം ചെയ്ത് ഒരു വടക്കന്‍ സെല്‍ഫി തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നു. അനീഷ് കൃഷ്ണയാണ് ചിത്രത്തില്‍ നിവിന്‍ പോളിയുടെ വേഷം അവതരിപ്പിക്കുന്നത്. അമല പോള്‍ നായിക വേഷം അവതരിപ്പിക്കുമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

ജണ്ഡ പൈ കപിരജുവാണ് അമലാ പോള്‍ ഒടുവില്‍ അഭിനയിച്ച തെലുങ്ക് ചിത്രം. ബജവാഡ, ലവ് ഫെയിലീയര്‍, നായക് തുടങ്ങിയവയെല്ലാം അമല പോള്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച തെലുങ്ക് ചിത്രങ്ങളാണ്.

amalapaul-07

വാട ചെന്നൈ, തിരുട്ടു പയല് ടു എന്നീ തമിഴ് ചിത്രങ്ങളിലാണ് അമല പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ബോബന്‍ സാമുവല്‍ സംവിധാനം ചെയ്ത ഷാജഹാനും പരീക്കുട്ടീയുമാണ് അമല പോള്‍ അഭിനയിച്ച മലയാള ചിത്രം.

English summary
Amala Paul in Oru Vadakkan Selfie telugu remake.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam