»   » ചേച്ചി മരിച്ചു എന്ന് ആദ്യം വിശ്വസിച്ചില്ല, ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല: ദിലീപ് പറയുന്നു

ചേച്ചി മരിച്ചു എന്ന് ആദ്യം വിശ്വസിച്ചില്ല, ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല: ദിലീപ് പറയുന്നു

Posted By:
Subscribe to Filmibeat Malayalam

കല്‍പനയുടെ വേര്‍പാട് വിശ്വസിക്കാന്‍ കഴിയുന്നില്ല. സെലിബ്രിറ്റികളെ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വെറുതേ കൊന്നുകൊണ്ടിരിയ്ക്കുന്ന ഈ കാലത്ത് കല്‍പനയുടെ മരണ വാര്‍ത്തയും അങ്ങനെ ആവണേ എന്നായിരുന്നു പ്രാര്‍ത്ഥന.

also read: കല്യാണം പറയാന്‍ ഇന്നലെ കല്‍പ്പനേച്ചിയെ വിളിച്ചിരുന്നു; രാധിക

വാട്‌സപ്പില്‍ പോസ്റ്റ് കണ്ടപ്പോള്‍ ആദ്യം വിശ്വസിച്ചിരുന്നില്ല എന്ന് ജനപ്രിയ നായകന്‍ ദിലീപ് പറയുന്നു. ഈ വാര്‍ത്ത ഇപ്പോഴും വിശ്വസിക്കാന്‍ തനിക്ക് കഴിയുന്നില്ലെന്നും ദിലീപ് തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.

ചേച്ചി മരിച്ചു എന്ന് ആദ്യം വിശ്വസിച്ചില്ല, ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല: ദിലീപ് പറയുന്നു

ഈ വാര്‍ത്ത വിശ്വസിക്കാന്‍ ഇപ്പോഴും എനിക്കാവുന്നില്ല- ദിലീപ് പറയുന്നു

ചേച്ചി മരിച്ചു എന്ന് ആദ്യം വിശ്വസിച്ചില്ല, ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല: ദിലീപ് പറയുന്നു

കല്‍പ്പനചേച്ചി ഒരു സഹപ്രവര്‍ത്തക മാത്രമായിരുന്നില്ല, എന്റെ സ്വന്തം ചേച്ചി തന്നെ ആയിരുന്നെന്നും നടന്‍ പറഞ്ഞു.

ചേച്ചി മരിച്ചു എന്ന് ആദ്യം വിശ്വസിച്ചില്ല, ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല: ദിലീപ് പറയുന്നു

വാട്ട്‌സാപ്പില്‍ പോസ്റ്റ് കണ്ടപ്പൊ ആദ്യം വിശ്വസിച്ചില്ല, അധികം കഴിയും മുന്‍പേ നുണയാവണെ എന്നു പ്രാര്‍ത്ഥിച്ചത് സത്യമാണെന്നു ഉറപ്പിച്ച് ദുബായിലെ ലൊക്കേഷനില്‍ ആ ദു:ഖവാര്‍ത്തയെത്തി, കല്‍പ്പനേച്ചി ഇനി ഓര്‍മ്മമാത്രം.

ചേച്ചി മരിച്ചു എന്ന് ആദ്യം വിശ്വസിച്ചില്ല, ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല: ദിലീപ് പറയുന്നു

എന്നോടിഷ്ടംകൂടാമൊ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചാണു ഞാന്‍ ചേച്ചിയെ പരിചയപ്പെടുന്നത്, ഒരു സംവിധാന സഹായിയുടെ റോളില്‍, പിന്നീട് ഇതേവരെ എന്റെ ഒരു മൂത്ത ചേച്ചിയുടെ സ്‌നേഹവും, അധികാരവും എന്നോടുകാണിച്ചിരുന്ന കല്‍പ്പനേച്ചി ഇനിയില്ല. പക്ഷെ അവര്‍ ചെയ്ത നിരവധി കഥാപാത്രങ്ങളിലൂടെ അമരയായി എന്നും ചേച്ചിയുണ്ടാവും.
കല്‍പ്പനേച്ചിയുടെ ആത്മാവിനു നിത്യശാന്തി നേരുന്നു.

ചേച്ചി മരിച്ചു എന്ന് ആദ്യം വിശ്വസിച്ചില്ല, ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല: ദിലീപ് പറയുന്നു

ദിലീപിന്റെ ഫേസ്ബുക്ക് പോസ്റ്റിതാ

English summary
I didn't believe when got the news from whatsapp; Dileep on Kalpana's death

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam