»   » നിവിന്‍ പോളിയ്ക്ക് ഒരു കുട്ടിയുള്ളൂ അത് ദാവീത്, പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റ്

നിവിന്‍ പോളിയ്ക്ക് ഒരു കുട്ടിയുള്ളൂ അത് ദാവീത്, പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റ്

Posted By:
Subscribe to Filmibeat Malayalam


നിവിന്‍ പോളിയ്ക്കും ഭാര്യ റിന്നയ്ക്കും ദാദ എന്ന ദാവീത് എന്ന കുട്ടിയുള്ളത് മാത്രമേ പ്രേക്ഷകര്‍ക്ക് അറിയുകയുള്ളൂ. എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിവിന്‍ പോളയ്ക്ക് ഒരു കുട്ടി കൂടെ ജനിച്ചുവെന്ന് വാര്‍ത്തകള്‍ പ്രചിരിച്ചിരുന്നു. ദമ്പതികള്‍ക്കൊപ്പം ഒരു കുട്ടി കൂടെയുള്ള ഫോട്ടോയും ഉണ്ടായിരുന്നു.

എന്നാല്‍ ഫോട്ടോയില്‍ കാണുന്ന ചെറിയ കുട്ടി നിവിന്‍ പോളിയുടേതല്ല. ഭാര്യ സഹോദരിയുടെ കുട്ടിയാണത്രേ. ഫോട്ടോ ഷോപ്പ് ഉപയോഗിച്ച് ഇത്തരത്തില്‍ ഒരു ഫോട്ടോ ഉണ്ടാക്കിയെടുത്താണ് ആ ഫോട്ടോ.

nivinpauli

നിവിന്‍ പോളിയ്ക്ക് പെണ്‍കുട്ടി ജനിച്ചുവെന്നാണ് വാര്‍ത്തകള്‍ പ്രചരിച്ചത്. നിവിന്‍ പോളിയുടെയും റിന്നയുടെയും പ്രണയ വിവാഹമായിരുന്നു. ഫിന്‍സാറ്റില്‍ ഒരുമിച്ച് പഠിച്ചുക്കൊണ്ടിരിക്കുമ്പോഴാണ് ഇരുവരും പ്രണയത്തിലാകുന്നത്.

പിന്നീട് ഇരുവരുടെയും വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതരാകുകയായിരുന്നു. നിവിന്‍ സിനിമയില്‍ വന്നതിന് ശേഷമായിരുന്നു വിവാഹം. ദാവീതാണ് നിവിന്റെ ഏക മകന്‍.

English summary
This is not nivin pauli's second kid.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam