»   » മോഹന്‍ലാലിന്റെ നായികയായി ഒരാള്‍ കൂടെ തിരിച്ചുവരുന്നു, വിമര്‍ശകര്‍ക്ക് തൃപ്തിയായല്ലോ...

മോഹന്‍ലാലിന്റെ നായികയായി ഒരാള്‍ കൂടെ തിരിച്ചുവരുന്നു, വിമര്‍ശകര്‍ക്ക് തൃപ്തിയായല്ലോ...

By: Rohini
Subscribe to Filmibeat Malayalam

മോഹന്‍ലാലും മമ്മൂട്ടിയും പുതുമുഖ നായികമാര്‍ക്കൊപ്പം മാത്രം, അതും പ്രായം കുറഞ്ഞ നായികമാര്‍ക്കൊപ്പം മാത്രമേ അഭിനയിക്കുന്നുള്ളൂ എന്ന് ഇടക്കാലത് വല്ലാതെ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. ദൃശ്യം എന്ന ചിത്രത്തിലൂടെ തന്റെ പണ്ടത്തെ ഹിറ്റ് നായികയ്‌ക്കൊപ്പം ചേര്‍ന്ന് മോഹന്‍ലാല്‍ അതിന് മറുപടി നല്‍കി.

also read: വിമല രാമനെ മറന്നു തുടങ്ങിയോ ?

അത് മാത്രമല്ല, ജില്ലയിലൂടെ പൂര്‍ണിമ ഭാഗ്യരാജിനൊപ്പവും അഭിനയിച്ചു. ഇനി ഇറങ്ങാനിരിക്കുന്ന തെലുങ്ക് ചിത്രത്തില്‍ ആദ്യ കാല നടി ഗൗതമിയാണ് നായിക. അത്രയൊന്നും പഴക്കം ചെന്നതല്ലെങ്കിലും മറ്റൊരു നായികകൂടെ മോഹന്‍ലാല്‍ ചിത്രത്തിലൂടെ നായികയായി മടങ്ങി വരികയാണ്.

മോഹന്‍ലാലിന്റെ നായികയായി ഒരാള്‍ കൂടെ തിരിച്ചുവരുന്നു, വിമര്‍ശകര്‍ക്ക് തൃപ്തിയായല്ലോ...

മറ്റാരുമല്ല, ഇന്റസ്ട്രിയില്‍ നിന്നും വിട്ടു നില്‍ക്കുന്ന വിമല രാമന്‍ തന്നെ. പ്രിയദര്‍ശനും ലാലുമൊന്നിയ്ക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിലാണ് വിമല രാമന്‍ നായികയായെത്തുന്നത്.

മോഹന്‍ലാലിന്റെ നായികയായി ഒരാള്‍ കൂടെ തിരിച്ചുവരുന്നു, വിമര്‍ശകര്‍ക്ക് തൃപ്തിയായല്ലോ...

കോളേജ് കുമാരന്‍ എന്ന ചിത്രത്തിന് വേണ്ടിയാണ് നേരത്തെ വിമല രാമനും മോഹന്‍ലാലും ഒന്നിച്ചഭിനയിച്ചത്

മോഹന്‍ലാലിന്റെ നായികയായി ഒരാള്‍ കൂടെ തിരിച്ചുവരുന്നു, വിമര്‍ശകര്‍ക്ക് തൃപ്തിയായല്ലോ...

സൂത് കാവ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ സഞ്ജിത ഷെട്ടിയെയായിരുന്നു നേരത്തെ ചിത്രത്തിലെ നായികയായി പരിഗണിച്ചിരുന്നത്.

മോഹന്‍ലാലിന്റെ നായികയായി ഒരാള്‍ കൂടെ തിരിച്ചുവരുന്നു, വിമര്‍ശകര്‍ക്ക് തൃപ്തിയായല്ലോ...

മോഹന്‍ലാല്‍ അന്ധനായി അഭിനയിക്കുന്ന ചിത്രം ഒരു ക്രൈം ത്രില്ലറാണ്. ഒരു കൊലപാതകത്തിന് സാക്ഷിയാകുന്ന ആളെ നിയമം പ്രതിയായി മുദ്രകുത്തുകയും തുടര്‍ന്ന് കുറ്റകൃത്യം തെളിയിക്കാനായി അയാള്‍ നടത്തുന്ന ശ്രമവുമാണ് സിനിമ

English summary
Vimala Raman back with Mohanlal
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam