»   » ബി ടൗണിലേയ്ക്ക് തൃഷയില്ല

ബി ടൗണിലേയ്ക്ക് തൃഷയില്ല

Posted By:
Subscribe to Filmibeat Malayalam

തമിഴകത്ത് സൂപ്പര്‍ഹിറ്റായ സാമി ഹിന്ദിയിലേയ്ക്ക് റീമേക്ക് ചെയ്യുകയാണ് സംവിധായകന്‍ കെഎസ് രവികുമാര്‍. സഞ്ജയ് ദത്താണ് ചിത്രത്തിലെ നായകന്‍. നായികയാവാന്‍ തെന്നിന്ത്യന്‍ സുന്ദരി തൃഷയെ ക്ഷണിച്ചെങ്കിലും ബി ടൗണിലേയ്ക്ക് താനില്ലെന്നാണത്രേ നടിയുടെ നിലപാട്.

തമിഴ് സിനിമയില്‍ തനിക്ക് ധാരാളം അവസരങ്ങളുണ്ട്. ഇതിനിടയില്‍ ഹിന്ദി ചിത്രത്തിനായി മാറ്റി വയ്ക്കാന്‍ ഡേറ്റില്ല. വിശാലിന്റെ സമര്‍, ജയംരവിയുടെ ഭൂലോകം, ജീവയുടെ എന്‍ട്രെന്റും പുന്നഗൈ എന്നീ ചിത്രങ്ങളാണ് ഇപ്പോള്‍ നടിയുടെ കൈവശമുള്ളത്. ഇതിനിടെ ബി ടൗണിലേയ്ക്ക് പോകാന്‍ തനിക്ക് താത്പര്യമില്ലെന്ന് നടി പറയുന്നു. മുന്‍പ് ഡി കമ്പനിയില്‍ മോഹന്‍ലാലിന്റെ നായികയാകാന്‍ തൃഷയ്ക്ക് ക്ഷണം ലഭിച്ചിരുന്നെങ്കിലും തിരക്കു മൂലം നടി വേണ്ടെന്ന് വയ്ക്കുകയായിരുന്നു.

English summary
There was a buzz that director K S Ravikumar was planning to remake Kollywood super hit 'Saami' in Hindi and Sanjay Dutt would be the protagonist. It was also said Trisha would be the heroine.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam