»   »  പ്രമുഖ നടിനടന്മാരുടെ വാലന്റൈന്‍സ് ഡേ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍!!

പ്രമുഖ നടിനടന്മാരുടെ വാലന്റൈന്‍സ് ഡേ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍!!

Posted By: Sanviya
Subscribe to Filmibeat Malayalam
ഫെബ്രുവരി 14 പ്രണയ ദിനത്തില്‍ സിനിമാ താരങ്ങള്‍ പ്രണയത്തെ കുറിച്ച് തുറന്ന് പറയുകെയും സുഹൃത്തുക്കള്‍ക്കും കുടുംബത്തോടൊപ്പവും വാലന്റൈന്‍സ് ഡേ ആഘോഷിച്ചതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു.

ബോളിവുഡിലെ ടെലിവിഷന്‍ താരങ്ങളും പ്രണയദിനത്തില്‍ മനോഹരമായ ചില പേഴ്‌സണല്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. കൂടുംബത്തോടൊപ്പവും സുഹൃത്തുക്കള്‍ക്കൊപ്പവും പ്രണയദിനം ആഘോഷിച്ചതിന്റെ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഷബീര്‍ അലുവാലിയ, അര്‍ജുന്‍ ബിജ്‌ലാനി, ഷരത് ഖേല്‍കര്‍ തുടങ്ങിയവരാണ് വാലന്റൈന്‍സ് ഡേയില്‍ ചില സ്‌പെഷ്യല്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന ടെലിവിഷന്‍ താരങ്ങളുടെ വാലന്റൈന്‍സ് ഡേ സ്‌പെഷ്യല്‍ ചിത്രങ്ങള്‍ കാണാം...

നകുല്‍ മെഹ്ത

വാലന്റൈന്‍സ് ഡേ ആശംസകള്‍ നേര്‍ന്നുക്കൊണ്ടാണ് ടെലിവിഷന്‍ താരം നകുല്‍ മെഹ്ത വാലന്റൈന്‍സ് ഡേ സ്‌പെഷ്യല്‍ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ ഷെയര്‍ ചെയ്തത്. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ചിത്രം കാണാം.

ദ്രഷ്ടി ധമി

ദ്രഷ്ടി ധമി തന്റെ ഭര്‍ത്താവിനൊപ്പമുള്ള ചിത്രമാണ് വാലന്റൈന്‍സ് ഡേ സ്‌പെഷ്യല്‍ ചിത്രമായി സോഷ്യല്‍ മീഡിയയിലൂടെ ഷെയര്‍ ചെയ്തത്.

സനയ ഇറാനി

ടെലിവിഷന്‍ താരം സനയ ഇറാനിയും പ്രണയദിനത്തില്‍ ഫോട്ടോസ് ഷെയര്‍ ചെയ്തിട്ടുണ്ട്. ഇരുവരും ചുംബിക്കുന്ന ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

അര്‍ജുന്‍ ബിജ്‌ലാനി

ഹയ് മേര ദില്‍ നടന്‍ അര്‍ജുന്‍ ബിജ്‌ലാനിയും തന്റെ ഭാര്യയ്‌ക്കൊ പ്പമുള്ള ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. വാലന്റൈന്‍സ് ഡേ ആശംസകള്‍ നേര്‍ന്നുക്കൊണ്ടാണ് അര്‍ജുന്‍ വാലന്റൈന്‍സ് ഡേ സ്‌പെഷ്യല്‍ ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

കരണ്‍ പട്ടേല്‍

ടെലിവിഷന്‍ താരം കരണ്‍ പട്ടേലും വാലന്റൈന്‍സ് ഡേ സ്‌പെഷ്യല്‍ ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. തന്റെ വിവാഹ ഫോട്ടോയാണ് കരണ്‍ പട്ടേല്‍ സോഷ്യല്‍ മീഡിയയിലൂടെ സ്‌പെഷ്യല്‍ ചിത്രമായി ഷെയര്‍ ചെയ്തത്.

കാഞ്ചി സിങ്

റോഷന്‍ മെഹ്‌റയ്‌ക്കൊപ്പമുള്ള ഒരു കിടിലന്‍ സെല്‍ഫി ഷെയര്‍ ചെയ്തുക്കൊണ്ടാണ് കാഞ്ചി സിങ് ആരാധകര്‍ക്ക് വാലന്റൈന്‍സ് ഡേ ആശംസകള്‍ അറിയിച്ചത്. സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന ചിത്രം കാണാം.

English summary
TV Actors Share Adorable Pictures On Valentine’s Day

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam