ഐശ്വര്യ
Actress
മോഹന്‍ലാലിന്റെ നായികയായെത്തി മലയാളിപ്രേക്ഷകരുടെ മനസ്സില്‍ ഇടംനേടിയ ചലച്ചിത്രതാരമാണ് ഐശ്വര്യ. നടി ലക്ഷ്മിയുടെ മകളായ താരം പതിനേഴാം വയസ്സിലാണ് ക്യാമറയ്ക്കു മുന്നില്‍ എത്തിയത്. തുടര്‍ന്ന് ഒട്ടനവധി തമിഴ്, മലയാളം, തെലുങ്ക് ചിത്രങ്ങളില്‍...
ReadMore
Famous For
മോഹന്‍ലാലിന്റെ നായികയായെത്തി മലയാളിപ്രേക്ഷകരുടെ മനസ്സില്‍ ഇടംനേടിയ ചലച്ചിത്രതാരമാണ് ഐശ്വര്യ. നടി ലക്ഷ്മിയുടെ മകളായ താരം പതിനേഴാം വയസ്സിലാണ് ക്യാമറയ്ക്കു മുന്നില്‍ എത്തിയത്. തുടര്‍ന്ന് ഒട്ടനവധി തമിഴ്, മലയാളം, തെലുങ്ക് ചിത്രങ്ങളില്‍ അഭിനയിച്ചു. മോഹന്‍ലാലിന്റെ നായികയായെത്തിയ ബട്ടര്ഫ്ളെസും, നരസിംഹവും ഐശ്യര്യയുടെ കരിയറിലെ മികച്ച ചിത്രങ്ങളാണ്.
എന്നാല്‍ വ്യക്തി ജീവിതത്തില്‍ എന്നും വിവാദങ്ങളായിരുന്നു താരത്തിനു കൂട്ട്. അമ്മയുടെ എതിര്‍പ്പ് മറികടന്ന് തന്‍വീര്‍ എന്ന അന്യമതസ്ഥനെ വിവാഹം ചെയ്തു. എന്നാല്‍ ആ ദാമ്പത്യം മൂന്നു വര്‍ഷമെ നിലനിന്നുള്ളു. സിനിമയില്‍ നിന്നും അക്കാലത്ത് വിട്ടുനിന്ന ഐശ്വര്യ...
Read More
-
അഹങ്കാരവും ദാര്‍ഷ്ട്യവും ഒരാളേം ഒരിടത്തും എത്തിക്കില്ല! കാശിനുള്ള പണി എടുക്കുന്നവനാണ് അസി റോക്കിയെന�..
-
ഒരുത്തനെ ഇടിക്കണമെങ്കിൽ ഇടിക്കണം! മോഹന്‍ലാലിന്റെ വാക്ക് അനുസരിച്ച് റോക്കി, അടി കിട്ടിയവനും തെറ്റുകാര..
-
അന്ന് ഗര്‍ഭിണിയാണെന്ന് കാണിക്കാന്‍ ബുദ്ധിമുട്ടി! ഇപ്പോള്‍ ശരിക്കും ഗര്‍ഭിണിയും, ആടുജീവിതത്തെ പറ്റി അ..
-
കറുത്ത് തടിച്ചു, പല്ല് പൊങ്ങിയ ഒരു പെണ്ണിന്റെ വീഡിയോയ്ക്ക് വരുന്ന കമന്റ്! സഹിക്കാന്‍ പറ്റില്ലെന്ന് അശ�..
-
വേശ്യയാകപ്പെടുന്ന അവസ്ഥയിലേക്ക് എത്തിയതോടെയാണ് ഇത് നശിച്ചത്! ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെ പറ്റി രാമ�..
-
ഈ വെറുപ്പും അവഗണനയും കലാഭവന്‍ മണിയ്ക്കും ഉണ്ടായിരുന്നു! ഹീനവും നിന്ദ്യവുമായ പ്രവൃത്തിയെന്ന് വിനയന്
ഐശ്വര്യ അഭിപ്രായം