Celebs»Aswin Nandhakumar
    അശ്വിന്‍ നന്ദകുമാര്‍

    അശ്വിന്‍ നന്ദകുമാര്‍

    Cinematographer
    ചലച്ചിത്ര ഛായാഗ്രാഹകനാണ് അശ്വിന്‍ നന്ദകുമാര്‍.ആസ്‌ക് എന്ന ചിത്രത്തിലൂടെ അസിസ്റ്റന്റെ ക്യാമറാമാനായി ചലച്ചിത്ര ജീവിതം ആരംഭിച്ചു.പിന്നീട് പുതിയ നിയമം,ദി ഗ്രേറ്റ ഫാദര്‍,ക്യാപ്റ്റന്‍,തട്ടുംപുറത്ത് അച്യുതന്‍ തുടങ്ങിയ ചിത്രങ്ങളിലും... ReadMore
    Famous For
    ചലച്ചിത്ര ഛായാഗ്രാഹകനാണ് അശ്വിന്‍ നന്ദകുമാര്‍.ആസ്‌ക് എന്ന ചിത്രത്തിലൂടെ അസിസ്റ്റന്റെ ക്യാമറാമാനായി ചലച്ചിത്ര ജീവിതം ആരംഭിച്ചു.പിന്നീട് പുതിയ നിയമം,ദി ഗ്രേറ്റ ഫാദര്‍,ക്യാപ്റ്റന്‍,തട്ടുംപുറത്ത് അച്യുതന്‍ തുടങ്ങിയ ചിത്രങ്ങളിലും അസിസ്റ്റന്റായി.ആന്റണി വര്‍ഗീസ് നായകനായി എത്തിയ ഫാലിമി എന്ന ചിത്രത്തിലൂടെ സ്വതന്ത്ര ഛായാഗ്രാഹകനായി.
    Read More
    അശ്വിന്‍ നന്ദകുമാര്‍ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X