17 May, 2026 |
Actor
യുവ ചലച്ചിത്ര നടനാണ് ചാര്‍ളി ജോ. കുതിരപ്പവന്‍, എന്നാലും ശരത് എന്നിവയാണ് അഭിനയിച്ച ചിത്രങ്ങള്‍. സുധീഷ് രാമചന്ദ്രന്റെ സംവിധാനത്തില്‍ 2017ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രമാണ് കുതിരപ്പവന്‍.ശ്രീജിത്ത് രവി, ഹരീഷ് പേരാടി, സൂര്യകാന്ത് ഉദയകുമാര്‍ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. മലയാളത്തിലെ പ്രശസ്ത സംവിധായകനും നടനുമായ ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്യ്ത ചിത്രമാണ് 'എന്നാലും ശരത്'. ക്യാമ്പസ് പശ്ചാത്തലത്തില്‍ കഥ പറഞ്ഞ ചിത്രം കേരളത്തില്‍ ഈ അടുത്ത് നടന്ന സംഭവങ്ങളാണ് അവതരിപ്പിച്ചത്.
| പേര് | ചാര്‍ളി ജോ |
| തൊഴില്‍ | |
| ജനിച്ച ദിവസം | |
| ജനിച്ച സ്ഥലം | |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
ചാര്‍ളി ജോ ആസ്തി |
|
| ആസ്തി | |
The age of ചാര്‍ളി ജോ in the 2026 was NA.
The most recent movies for ചാര്‍ളി ജോ is എന്നാലും ശരത്.
Tamannaah started her career as a child artist in the Telugu film and The model-turned-actress made her Bollywood debut in 2005..
was ചാര്‍ളി ജോ first movie in
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.