ഇമ്മാനുവേൽ തങ്കച്ചൻ
Producer
Birth Place : Kottayam
മലയാള ചലച്ചിത്ര നിര്‍മ്മാതാവാണ് ഇമ്മാനുവല്‍ തങ്കച്ചന്. കഥതുടരുന്നു, സ്വപ്നസഞ്ചാരി എന്നിവയാണ് നിര്‍മ്മിച്ച ചിത്രങ്ങള്‍. ജയറാം, ആസിഫ് അലി, മംമ്ത മോഹന്‍ദാസ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സത്യന് അന്തിക്കാട് സംവിധാനം ചെയ്ത ചിത്രമാണ്...
ReadMore
Famous For
മലയാള ചലച്ചിത്ര നിര്‍മ്മാതാവാണ് ഇമ്മാനുവല്‍ തങ്കച്ചന്. കഥതുടരുന്നു, സ്വപ്നസഞ്ചാരി എന്നിവയാണ് നിര്‍മ്മിച്ച ചിത്രങ്ങള്‍. ജയറാം, ആസിഫ് അലി, മംമ്ത മോഹന്‍ദാസ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സത്യന് അന്തിക്കാട് സംവിധാനം ചെയ്ത ചിത്രമാണ് കഥ തുടരുന്നു. 2010ല്‍ പ്രര്‍ശനത്തിനെത്തിയ ചിത്രം വാണിജ്യപരമായി മികച്ച വിജയമാണ് നേടിയത്. കമല്‍ സംവിധാനം ചെയ്ത് 2011ല്‍ പ്രദര്‍ശനത്തിനെത്തിയ സ്വപ്നസഞ്ചാരി എന്ന ചിത്രത്തില്‍ ജയറാം, സംവൃത സുനില്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ട്രൂലൈന്‍ സിനിമയുടെ ബാനറിലാണ് ചിത്രം നിര്‍മ്മിച്ചത്.
-
98 കോടി നഷ്ടപ്പെട്ട് ശില്പ ഷെട്ടിയും ഭര്‍ത്താവും! രാജ് കുന്ദ്രയ്ക്ക് എതിരെയുള്ള കേസിൽ സ്വത്ത് കണ്ടുകെ..
-
എന്നെ വർഗീയവാദി ആക്കാൻ മെനക്കെടുന്നവരുടെ ചിന്ത എന്താണ്? വിമര്‍ശകന്റെ വായടപ്പിച്ചുള്ള മറുപടിയുമായി അ�..
-
വേറൊരാളെ റൂമില്‍ കിടത്തില്ല, കല്യാണം കഴിക്കാത്തത് അതുകൊണ്ടാണ്! വിവാഹത്തെ പറ്റി ജാന്മണി പറഞ്ഞത്
-
എന്നെ പറ്റിയുള്ള അത്തരം ഗോസിപ്പുകള്‍ സത്യമല്ല! അഭിനയം ഉപേക്ഷിച്ച് പോയതിന്റെ കാരണത്തെ കുറിച്ച് നടി മീ�..
-
വീണ്ടും പെണ്ണിനെ മാറ്റിയോ? ഗോപി സുന്ദറിനൊപ്പമുള്ള യുവതിയെ തേടി സോഷ്യല്‍ മീഡിയ, പോസ്റ്റിന് വിമര്‍ശനം
-
ഞാന്‍ താലികെട്ടിയ ഉടനെ തിരക്കിനിടയിലൂടെ കൈയ്യിലൊരു പൊതി തന്നു! ഗാന്ധിമതി ബാലനെ കുറിച്ച് ബാലചന്ദ്ര മേ�..
ഇമ്മാനുവേൽ തങ്കച്ചൻ അഭിപ്രായം