Celebs»Joseph Abraham
    ജോസഫ് അബ്രഹാം

    ജോസഫ് അബ്രഹാം

    Producer
    ചലച്ചിത്ര നിര്‍മ്മാതാവാണ് ജോസഫ് അബ്രഹാം. ബാലു മഹേന്ദ്ര തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ച് 1985ല്‍ പ്രദര്‍ശനത്തിനെത്തിയ യാത്ര ആണ് നിര്‍മിച്ച ചിത്രം. മമ്മൂട്ടി, ശോഭന എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. അടിയന്തരാവസ്ഥകാലത്തു... ReadMore
    Famous For
    ചലച്ചിത്ര നിര്‍മ്മാതാവാണ് ജോസഫ് അബ്രഹാം. ബാലു മഹേന്ദ്ര തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ച് 1985ല്‍ പ്രദര്‍ശനത്തിനെത്തിയ യാത്ര ആണ് നിര്‍മിച്ച ചിത്രം. മമ്മൂട്ടി, ശോഭന എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. അടിയന്തരാവസ്ഥകാലത്തു പോലീസും ജയില്‍ അധികൃതരും നടത്തിയ മനഷ്യാവകാശ ലംഘനങ്ങളുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയത്.
    Read More
    ജോസഫ് അബ്രഹാം അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X