X
ഹോം » താരങ്ങള്‍ » കാര്‍ത്തിക മുരളീധരന്‍
കാര്‍ത്തിക മുരളീധരന്‍

കാര്‍ത്തിക മുരളീധരന്‍

Actress
ജീവചരിത്രം:  മലയാള ചലച്ചിത്ര നടിയാണ് കാര്‍ത്തിക മുരളീധരന്‍. പ്രശസ്ത ഛായാഗ്രാഹകന്‍ സികെ മുരളീധരന്റെ മകളാണ് കാര്‍ത്തിക മുരളീധരന്‍. ബാംഗ്ലൂര്‍ സൃഷ്ടിസ്‌കൂള്‍ ഓഫ് ആര്‍ട്‌സില്‍ ബിരുദം ചെയ്തുകൊണ്ടിരിക്കുന്നതിനിടയിലാണ് സിനിമയില്‍ അവസരം ലഭിച്ചത്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തിയ സിഐഎ ആണ് അഭിനയിച്ച ആദ്യ ചിത്രം. ഈ ചിത്രത്തിനുശേഷം മമ്മൂട്ടി നായകനായി എത്തിയ അങ്കിള്‍ എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു.
കൂടുതൽ വായിക്കുക

കാര്‍ത്തിക മുരളീധരന്‍ സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
അമൽ നീരദ് 05 May 2017

കാര്‍ത്തിക മുരളീധരന്‍: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് കാര്‍ത്തിക മുരളീധരന്‍

പേര് കാര്‍ത്തിക മുരളീധരന്‍
തൊഴില്‍
ജനിച്ച ദിവസം 18 Jan 1997
പ്രായം 29
ജനിച്ച സ്ഥലം Kottayam, Kerala
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

കാര്‍ത്തിക മുരളീധരന്‍ ആസ്തി

ആസ്തി

കാര്‍ത്തിക മുരളീധരന്‍ ഫോട്ടോകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+