Celebs»Mamas K Chandran
    മമാസ് കെ ചന്ദ്രന്‍

    മമാസ് കെ ചന്ദ്രന്‍

    Born : 19 Apr 1981
    Birth Place : Idukki
    മലയാള ചലച്ചിത്ര സംവിധായകനാണ് മമാസ് കെ ചന്ദ്രന്‍.1981 ഏപ്രില്‍ 19ന് ഇടുക്കിയില്‍ ജനിച്ചു.സംവിധായകരായ ഐവി ശശി, റാഫി മക്കാര്‍ട്ടിന്‍ എന്നിവരുടെ അസിസ്റ്റന്റായാണ് ചലച്ചിത്രജീവിതം ആരംഭിക്കുന്നത്.2010ല്‍ ദിലീപ്, കാവ്യമാധവന്‍ എന്നിവരെ... ReadMore
    മലയാള ചലച്ചിത്ര സംവിധായകനാണ് മമാസ് കെ ചന്ദ്രന്‍.1981 ഏപ്രില്‍ 19ന് ഇടുക്കിയില്‍ ജനിച്ചു.സംവിധായകരായ ഐവി ശശി, റാഫി മക്കാര്‍ട്ടിന്‍ എന്നിവരുടെ അസിസ്റ്റന്റായാണ് ചലച്ചിത്രജീവിതം ആരംഭിക്കുന്നത്.2010ല്‍ ദിലീപ്, കാവ്യമാധവന്‍ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി  'പാപ്പി അപ്പച്ചാ' എന്ന ചിത്രം സംവിധാനം ചെയ്തു.ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതിയത് മമാസ് ആണ്.ചിത്രം വാണിജ്യപരമായി മികച്ച വിജയം നേടി. 2012ല്‍ പുതുമുഖങ്ങളെ പ്രധാനകഥാപാത്രങ്ങളാക്കി 'സിനിമാ കമ്പനി' എന്ന ചിത്രം സംവിധാനം ചെയ്തു.2014 ല്‍മുകേഷ്, ഇന്നസെന്റ് , സായ് കുമാര്‍ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി 'മാന്നാര്‍ മത്തായി' എന്ന ചിത്രത്തിന്റെ രണ്ടാംഭാഗം സംവിധാനം ചെയ്തു.

    Read More
    മമാസ് കെ ചന്ദ്രന്‍ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X