Celebs»Meera Muralidaran
    മീര മുരളിധരൻ

    മീര മുരളിധരൻ

    Actress
    Born : 1990
    Birth Place : keralam
    മലയാള ടെലിവിഷന്‍ സീരിയല്‍ നടിയാണ് മീര മുരളീധരന്‍. ഏഷ്യാനെറ്റിലെ മഞ്ച് സ്റ്റാര്‍ സിംഗര്‍ എന്ന പരിപാടിയില്‍ അവതാരികയായിരുന്നു. അമ്മ എന്ന ടെലിവിഷന്‍ സീരിയലിലൂടെയാണ് പ്രേക്ഷകര്‍ക്ക് സുപരിചിതയായത്. ചെറുപ്രായത്തില്‍ തന്നെ നൃത്തം പഠിച്ച്... ReadMore
    Famous For
    മലയാള ടെലിവിഷന്‍ സീരിയല്‍ നടിയാണ് മീര മുരളീധരന്‍. ഏഷ്യാനെറ്റിലെ മഞ്ച് സ്റ്റാര്‍ സിംഗര്‍ എന്ന പരിപാടിയില്‍ അവതാരികയായിരുന്നു. അമ്മ എന്ന ടെലിവിഷന്‍ സീരിയലിലൂടെയാണ് പ്രേക്ഷകര്‍ക്ക് സുപരിചിതയായത്. ചെറുപ്രായത്തില്‍ തന്നെ നൃത്തം പഠിച്ച് തുടങ്ങി. അടൂര്‍ ഭാസി അവാര്‍ഡ് കരസ്ഥമാക്കിയിട്ടുണ്ട്. സെക്കന്റ്‌സ് എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്.


    Read More
    മീര മുരളിധരൻ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X