Celebs»Meghanathan
    മേഘനാഥൻ

    മേഘനാഥൻ

    Actor
    പ്രതിനായക വേഷങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ ചലച്ചിത്ര നടനാണ് മേഘനാഥന്‍.പ്രശസ്ത നടന്‍ ബാലന്‍ കെ നായരുടെ മകനാണ്.1983ല്‍ പുറത്തിറങ്ങിയ അസ്ത്രം എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്ര ജീവിതം ആരംഭിക്കുന്നത്.കരിയറിലെ ആദ്യകാലങ്ങളില്‍ വില്ലന്‍... ReadMore
    Famous For
    പ്രതിനായക വേഷങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ ചലച്ചിത്ര നടനാണ് മേഘനാഥന്‍.പ്രശസ്ത നടന്‍ ബാലന്‍ കെ നായരുടെ മകനാണ്.1983ല്‍ പുറത്തിറങ്ങിയ അസ്ത്രം എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്ര ജീവിതം ആരംഭിക്കുന്നത്.കരിയറിലെ ആദ്യകാലങ്ങളില്‍ വില്ലന്‍ വേഷങ്ങളായിരുന്നു കൂടുതലും ചെയ്തത്.ഈ പുഴയും കടന്ന്,ആക്ഷന്‍ ഹീറോ ബിജു,മുന്തിരവള്ളികള്‍ തളിര്‍ക്കുമ്പോള്‍ തുടങ്ങിയവ അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനപ്പെട്ടവയാണ്.
    Read More
    മേഘനാഥൻ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X