Celebs»Meghna Vincent
    മേഘ്‌ന വിന്‍സെന്റ്

    മേഘ്‌ന വിന്‍സെന്റ്

    Actress
    പ്രശസ്ത സിനിമ-സീരിയല്‍ താരമാണ് മേഘ്‌ന വിന്‍സെന്റ്. ബാലതാരമായി അഭിനയരംഗത്തെത്തിയ മേഘ്‌ന ചന്ദനമഴ എന്ന ടെലിവിഷന്‍ സീരിയലിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത സീരിയലില്‍ അമൃത എന്ന കഥാപാത്രത്തെയായിരുന്നു താരം... ReadMore
    Famous For
    പ്രശസ്ത സിനിമ-സീരിയല്‍ താരമാണ് മേഘ്‌ന വിന്‍സെന്റ്. ബാലതാരമായി അഭിനയരംഗത്തെത്തിയ മേഘ്‌ന ചന്ദനമഴ എന്ന ടെലിവിഷന്‍ സീരിയലിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത സീരിയലില്‍ അമൃത എന്ന കഥാപാത്രത്തെയായിരുന്നു താരം അവതരിപ്പിച്ചത്. 

    2002ല്‍ പുറത്തിറങ്ങിയ കൃഷ്ണപക്ഷ കിളികള്‍ ആണ് അഭിനയിച്ച ആദ്യ ചിത്രം. തുടര്‍ന്ന് ഏഴാം സൂര്യന്‍, കായല്‍, പറങ്കിമല, ഡാര്‍വിന്റെ പരിണാമം തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു.

    Read More
    മേഘ്‌ന വിന്‍സെന്റ് അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X