18 Jul, 1960 | Mumbai
Actress
ഫാസിലിന്റെ മഞ്ഞിൽ വിരിഞ്ഞ പൂക്കളിലൂടെ മലയാളചലച്ചിത്രലോകത്തേക്ക് കടന്നുവന്ന അഭിനേത്രിയാണ് പൂർണ്ണിമ ജയറാം.1960 ജൂലൈ 18ന് മുംബൈയിൽ ജനിച്ചു.1981 ൽ മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ അഭിനയത്തിന് മികച്ച നടിക്കുള്ള കേരളസംസ്ഥാന അവാർഡ് ലഭിച്ചു.1982 ൽ ഓളങ്ങളിലെ അഭിനയത്തിന് മലയാളത്തിലെ മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡും ലഭിച്ചു. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ, വെളിച്ചം വിതറുന്ന പെൺകുട്ടി, ഊതിക്കാച്ചിയ പൊന്ന്, ഓളങ്ങൾ, ആ രാത്രി, ഞാൻ ഏകനാണ്, ഊമക്കുയിൽ, മറക്കില്ലൊരിക്കലും, പിൻ നിലാവ്, മഴനിലാവ്, കിന്നാരം, ഇത്തിരിനേരം ഒത്തിരികാര്യം, വെറുതെ ഒരു പിണക്കം എന്നീ ചിത്രങ്ങളിൽ നായികയായി അഭിനയിച്ചു.ഒത്തിരി ചിത്രങ്ങളിൽ സഹനടിയായും വേഷമിട്ടിട്ടുണ്ട്.ശങ്കർ, മമ്മൂട്ടി, ബാലചന്ദ്രമേനോൻ, അമോൽ പലേക്കർ, മോഹൻലാൽ, ദിലീപ്, ഷാനവാസ്, നെടുമുടി വേണു എന്നീ നായകതാരങ്ങളുടെ ജോഡിയായാണ് പൂർണിമ ഏറെ അഭിനയിച്ചിട്ടുള്ളത്. ബോളിവുഡിൽ പഹേലി,ചമ്പ,ദില്ലഗി,രത്നദീപ് എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു.തമിഴിൽ കിളിഞ്ചങ്ങൾ ,പയനങ്ങൾ മുടിവതില്ലൈ, ഡാർലിങ് ഡാർലിങ് ഡാർലിങ് എന്നീ സിനിമകൾ ഹിററുകൾ ആയിരുന്നു.തമിഴിലെ 80 കളിലെ സൂപ്പർ ഹീറോ ഭാഗ്യരാജ് ആണ് ഭർത്താവ് . ശന്തനു,ശരണ്യ എന്നിവരാണ് മക്കൾ.
| സിനിമ | സംവിധായകന്‍ | റിലീസ് തീയതി |
|---|---|---|
| പി ജി വിശ്വംഭരൻ | 26 Dec 1984 | |
| പി ജി വിശ്വംഭരൻ | 24 Jun 1983 | |
| പി കെ ജോസഫ് | 11 Dec 1981 |
| പേര് | പൂർണ്ണിമ ജയറാം |
| തൊഴില്‍ | |
| ജനിച്ച ദിവസം | 18 Jul 1960 |
| പ്രായം | 66 |
| ജനിച്ച സ്ഥലം | Mumbai |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
പൂർണ്ണിമ ജയറാം ആസ്തി |
|
| ആസ്തി | |
The age of പൂർണ്ണിമ ജയറാം in the 2026 was 66.
The പൂർണ്ണിമ ജയറാം's was born in Mumbai.
The DOB for പൂർണ്ണിമ ജയറാം was 18 Jul 1960.
The most recent movies for പൂർണ്ണിമ ജയറാം is ഒന്നാണു നമ്മൾ.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.