Celebs»Ram Mohan
    റാം മോഹന്‍

    റാം മോഹന്‍

    Actor
    ചലച്ചിത്ര നടനാണ് റാം മോഹന്‍. 1985ന് ഒക്ടോബര്‍ 5ന് എറണാകുളത്ത് ജനിച്ചു. നിരവധി ഷോര്‍ട്ട് ഫിലിമുകളിലും ആല്‍ബങ്ങളിലും അഭിനയിച്ചിട്ടുണ്ട്. 2015ല്‍ പുറത്തിറങ്ങിയ കരി എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തുന്നത്. തുടര്‍ന്ന് ബിലഹരി സംവിധാനം ചെയ്ത... ReadMore
    Famous For
    ചലച്ചിത്ര നടനാണ് റാം മോഹന്‍. 1985ന് ഒക്ടോബര്‍ 5ന് എറണാകുളത്ത് ജനിച്ചു. നിരവധി ഷോര്‍ട്ട് ഫിലിമുകളിലും ആല്‍ബങ്ങളിലും അഭിനയിച്ചിട്ടുണ്ട്. 2015ല്‍ പുറത്തിറങ്ങിയ കരി എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തുന്നത്.

    തുടര്‍ന്ന് ബിലഹരി സംവിധാനം ചെയ്ത കുടുക്ക് 2025 എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു.

    Read More
    റാം മോഹന്‍ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X