X
രംഭ

രംഭ

Actor/Actress
ജീവചരിത്രം:  മലയാളികള്‍ക്ക് പ്രിയങ്കരിയായ തെന്നിന്ത്യന്‍ ഗ്ലാമര്‍ താരമാണ് രംഭ. ശരിക്കുള്ള പേര് വിജയലക്ഷ്മി. രംഭയെന്നും വിജയലക്ഷ്മി എന്നുമല്ല, സര്‍ഗ്ഗത്തിലെ തങ്കമണി എന്ന് പറഞ്ഞാലാണ് മലയാളികള്‍ രംഭയെ കുറച്ചുകൂടി നന്നായി അറിയുക. സിനിമയില്‍ വരുമ്പോള്‍ അമൃത എന്നായിരുന്നു പേര് പിന്നീട് രംഭയായ്. ഒരുപാട് ബോളിവുഡ് സിനിമയിലും 100ഓളം സൗത്ത് ഇന്ത്യന്‍ സിനിമയിലും അഭിനയിച്ചിട്ടുണ്ട്. രംഭയുടെ ഒരുപാട് മലയാളം, തമിഴ്, തെലുഗ്, ഹിന്ദി, കന്നഡ, ബംഗാളി പിന്നെ ഭോജ്പുരി സിനിമകളെല്ലാം വിജയിച്ചിട്ടുണ്ട്. 1993ല്‍ 'ആ ഒക്കത്തി അടക്കു' എന്ന തെലുഗു സിനിമയിലൂടെയാണ് രംഭ സിനിമയില്‍ വന്നത്. 1992ല്‍ വിനീതിന്റെ നായികയായ് സര്‍ഗം എന്ന മലയാളം സിനിമയില്‍ അഭിനയിച്ചു. ചമ്പക്കുളം തച്ചന്‍ എന്ന സിനിമയില്‍ വീണ്ടും വിനീതിന്റെ നായികയായി അഭിനയിച്ചു. പിന്നീട് ബോളിവുഡില്‍ പ്രശസ്ത നടന്മാരായ ചിരഞ്ജീവി,രജനികാന്ത്, സല്‍മാന്‍ ഖാന്‍, അനില്‍ കപൂര്‍, അക്ഷയ് കുമാര്‍, അജയ് ദേവ്ഗണ്‍, സുനില്‍ ഷെട്ടി, കമല്‍ ഹസന്‍, ഗോവിന്ദ എന്നിവരുടെ കൂടെയെല്ലാം അഭിനയിച്ചു. ജ്യോതികയും ലൈലയും രംഭയും ഉള്ള ത്രീ റോസസ് എന്ന സിനിമയാണ്  രംഭ ആദ്യമായ്  നിര്‍മാണം ചെയ്തത്. ചാര്‍ലീസ് ആങ്കിള്‍സ് എന്ന ഹോളിവുഡ് സിനിമയുടെ ഒരു പകര്‍പ്പായിരുന്നു ത്രീ റോസസ്. പക്ഷെ ഈ സിനിമ ഒരു പരാജയമായിരുന്നു.  ഇപ്പോള്‍ ഐറ്റം ഡാന്‍സിലാണ് രംഭ ഉണ്ടാകാറുള്ളത്. എങ്കിലും ഭോജ്പുരി സിനിമയിലാണ് രംഭ കൂടുതല്‍ അഭിനയിക്കുന്നത്.
കൂടുതൽ വായിക്കുക

രംഭ: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് രംഭ

പേര് രംഭ
തൊഴില്‍
ജനിച്ച ദിവസം 05 Jun 1976
പ്രായം 50
ജനിച്ച സ്ഥലം Andhra Pradesh
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

രംഭ ആസ്തി

ആസ്തി

രംഭ ഫോട്ടോകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+