X
ഹോം താരങ്ങള്‍ റോജ രമണി
റോജ രമണി

റോജ രമണി

16 Sep, 1959 | Chennai

Actress

ജീവചരിത്രം

പ്രശസ്ത മലയാളം-തമിഴ്‌ചലച്ചിത്ര നടിയാണ്‌ റോജ രമണി. തമിഴിൽ റോജാരമണി എന്നും മലയാളത്തിൽ ശോഭന എന്നും അക്കാലത്ത് അറിയപ്പെട്ടു. ആദ്യാകാലത്ത് ശോഭന എന്ന പേരിൽ മലയാളസിനിമയിൽ അറിയപ്പെട്ടിരുന്ന നടി അവർ‌ മാത്രമായിരുന്നു. 1966 ൽ അഞ്ചാമത്തെ വയസ്സിൽ തെലുങ്കു സിനിമയായ ഭക്ത പ്രഹ്ളാദ എന്ന ചിത്രത്തിലൂടെ ഒരു ബാലതാരമായി രംഗത്തെത്തി. ഒരു ആണ്കുട്ടിയായാണ് ആ സിനിമയിൽ അഭിനയിച്ചത്.    ആദ്യ സിനിമയിലെ അഭിനയത്തിന് തന്നെ ഏറ്റവും മികച്ച ബാലതാരത്തിനുള്ള ദേശീയ അവാർഡ് നേടി. മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി, ഒറിയ ഭാക്ഷകളിലായി ഏകദേശം 300 ൽ അധികം സിനിമകളിൽ വിവിധ വേഷങ്ങളിൽ അഭിനയിച്ചു. ഭക്തപ്രഹ്ലാദയുടെ ഹിന്ദി റിമേക്ക് ഉൾപ്പെടെ ഏതാനും ഹിന്ദി ചിത്രങ്ങളിലും അവർ അഭിനയിച്ചിട്ടുണ്ട്. രാജേഷ്ഖന്ന, ജിതേന്ദ്ര, നൂതൻ എന്നവരോടൊപ്പം അഭിനയിച്ച അപ്‌നാ ദേശ്‌ എന്നിവയാണ് ഹിന്ദി ചിത്രങ്ങൾ. 400 ൽ അധികം ചിത്രങ്ങളിൽ ഡബ്ബിംഗ് ആർട്ടിസ്റ്റായും ജോലി ചെയ്തിട്ടുണ്ട്. ആന്ധ്രാപ്രദേശ് സ്റ്റേറ്റ് ടെലിവിഷൻ അവാർഡ്, ഇന്റർ നാഷണൽ ചിൽഡ്രൺസ് ഫിലിം ഫെസ്റ്റിവൽ അവാർഡ്, ഫിലിംഫെയർ അവാർഡ്, ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ-ഇന്ത്യൻ പനോരമ അവാർഡ്, സീ ടിവി-കുടുംബം അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.


റോജ രമണി സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
പി കെ ജോസഫ് 11 Dec 1981
ശ്രീകുമാരൻ തമ്പി 15 Aug 1979

റോജ രമണി: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

പേര് റോജ രമണി
തൊഴില്‍
ജനിച്ച ദിവസം 16 Sep 1959
പ്രായം 67
ജനിച്ച സ്ഥലം Chennai
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

റോജ രമണി ആസ്തി

ആസ്തി

Frequently Asked Questions (FAQs) About റോജ രമണി

What is റോജ രമണി's age?

The age of റോജ രമണി in the 2026 was 67.

Where was the റോജ രമണി born?

The റോജ രമണി's was born in Chennai.

What is the റോജ രമണി date of birth?

The DOB for റോജ രമണി was 16 Sep 1959.

What is റോജ രമണി's latest movie?

The most recent movies for റോജ രമണി is ഊതിക്കാച്ചിയ പൊന്ന്.




Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


താരങ്ങളുടെ ജന്മദിനം

കൊച്ചിന്‍ ഹനീഫ

കൊച്ചിന്‍ ഹനീഫ

ഏപ്രില്‍ 22
ശിവദ നായർ

ശിവദ നായർ

ഏപ്രില്‍ 23
ശ്വേത മേനോൻ

ശ്വേത മേനോൻ

ഏപ്രില്‍ 23
വരുണ്‍ ധവാന്‍

വരുണ്‍ ധവാന്‍

ഏപ്രില്‍ 24
സമുദ്രക്കനി

സമുദ്രക്കനി

ഏപ്രില്‍ 26
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+