
എസ് രമേശൻ നായർ
Lyricst
Born : 03 May 1948
Birth Place : Kumarapuram, Kanyakumari
മലയാളത്തിലെ ഒരു കവിയും ചലച്ചിത്ര ഗാനരചയിതാവുമാണ് എസ്. രമേശൻ നായർ. ഏകദേശം 450 ഓളം ഗാനങ്ങൾ ഇദ്ദേഹം രചിച്ചിട്ടുണ്ട്, അതോടൊപ്പം നിരവധി ഹൈന്ദവ ഭക്തിഗാനങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്. 2010-ലെ കേരളസാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരവും ആറാം...
ReadMore
Famous For
മലയാളത്തിലെ ഒരു കവിയും ചലച്ചിത്ര ഗാനരചയിതാവുമാണ് എസ്. രമേശൻ നായർ. ഏകദേശം 450 ഓളം ഗാനങ്ങൾ ഇദ്ദേഹം രചിച്ചിട്ടുണ്ട്, അതോടൊപ്പം നിരവധി ഹൈന്ദവ ഭക്തിഗാനങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്. 2010-ലെ കേരളസാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരവും ആറാം വെണ്ണിക്കുളം സ്മാരക പുരസ്കാരവും ആശാൻ പുരസ്കാരവും ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. 1948 മേയ് 3-ന് ജനിച്ചു. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ സബ് എഡിറ്ററായും ആകാശവാണിയിൽ നിർമ്മാതാവായും പ്രവർത്തിച്ചിരുന്നു. 1985-ൽ പുറത്തിറങ്ങിയ പത്താമുദയം എന്ന ചലച്ചിത്രത്തിലെ ഗാനങ്ങൾ രചിച്ചുകൊണ്ടാണ് മലയാള ചലച്ചിത്ര രംഗത്ത് രമേശൻ നായർ പ്രവേശിക്കുന്നത്.
Read More
-
മാസങ്ങള്ക്ക് ശേഷം സെറ്റില് മമ്മൂട്ടിയുടെ മാസ് എന്ട്രി, വൈറല് വീഡിയോ
-
ബിജു മേനോന്-പാര്വതി ചിത്രം ആര്ക്കറിയാം ടീസറും ഫസ്റ്റ്ലുക്കും പുറത്ത്, പങ്കുവെച്ച് കമല്ഹാസനും ഫഹദ..
-
ദേശീയ ചലച്ചിത്ര പുരസ്കാരത്തിനുളള അന്തിമ റൗണ്ടില് 17 മലയാള സിനിമകള്‍
-
വിവാദങ്ങൾക്കൊടുവിൽ പാർവതിയുടെ വർത്തമാനം, ടീസർ പുറത്ത്
-
ടൊവിനോ ചിത്രത്തിന്റെ ബിജിഎം ഉസൈന് ബോള്ട്ടിന്റെ മോട്ടിവേഷണല് വീഡിയോയില്
-
മമ്മൂട്ടിയേയും രജനീകാന്തിനേയും കുറിച്ച് വാതോരാതെ സംസാരിച്ചു, ഉണ്ണികൃഷ്ണൻ നമ്പൂതിരിയെക്കുറിച്ച് എം..
എസ് രമേശൻ നായർ അഭിപ്രായം