X
ഷഫ്ന

ഷഫ്ന

Thiruvanathapuram

Actress

ജീവചരിത്രം

പ്രശസ്ത ചലച്ചിത്ര അഭിനേത്രിയാണ് ഷഫ്‌ന. തിരുവനന്തപുരം സ്വദേശികളായ നിസാം,സാജിദ എന്നിവരാണ് മാതാപിതാക്കള്‍. 1998ല്‍ പുറത്തിറങ്ങിയ 'ചിന്താവിഷ്ടയായ ശ്യാമ'ള എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ശ്രീനിവാസന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ബാലതാരമായാണ് അഭിനയിച്ചത്. അതേ വര്‍ഷം തന്നെ സിബി മലയില്‍ സംവിധാനം ചെയ്ത പ്രണയവര്‍ണ്ണങ്ങള്‍ എന്ന സിനിമയിലും ബാലതാരമായി അഭിനയിച്ചു. ഈ ചിത്രത്തിനുശേഷം പഠനത്തിനുവേണ്ടി ചലച്ചിത്രരംഗത്തുനിന്നും വിട്ടുനിന്നു. നീണ്ട ഇടവേളയ്ക്കുശേഷം 2007ല്‍ കഥ പറയുമ്പോള്‍ എന്ന ചിത്രത്തിലൂടെ വീണ്ടും ചലച്ചിത്രരംഗത്തേക്ക് തിരിച്ചുവന്നു. മമ്മൂട്ടി,മീന,ശ്രീനിവാസന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തില്‍ ശ്രീനിവാസന്റെ മകളായാണ് അഭിനയിച്ചത്. ചിത്രത്തിന്റെ തമിഴ്, തെലുങ്ക് റീമേക്കുകളിലും  അതേ കഥാപാത്രത്തിനെ അവതരിപ്പിച്ചത് ഷഫ്‌നയാണ്. ഷെബി ചാവക്കാട് സംവിധാനം ചെയ്ത പ്ലസ് ടു എന്ന ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേറ്റം കുറിക്കുന്നത്. പിന്നീടങ്ങോട്ട് നിരവധി ചിത്രങ്ങളിലൂടെ ചലച്ചിത്രരംഗത്ത് സജീവമായി. ചലച്ചിത്രങ്ങള്‍ക്കു പുറമെ ടെലിവിഷന്‍ സീരിയലുകളിലും സജീവമാണ്.പ്ലസ് ടു എന്ന സിനിമയില്‍ സഹതാരമായിരുന്ന സജിന്‍ ആണ് ബര്‍ത്താവ്.


ഷഫ്ന സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
സത്യൻ അന്തിക്കാട് 20 Dec 2013
ലോക്പാൽ
Malayalam
As Actress
ജോഷി 31 Jan 2013
കെ മധു 05 Oct 2012
റോയ് 08 Jan 2010

ഷഫ്ന: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

പേര് ഷഫ്ന
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം Thiruvanathapuram
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

ഷഫ്ന ആസ്തി

ആസ്തി

Frequently Asked Questions (FAQs) About ഷഫ്ന

What is ഷഫ്ന's age?

The age of ഷഫ്ന in the 2026 was NA.

Where was the ഷഫ്ന born?

The ഷഫ്ന's was born in Thiruvanathapuram.

What is ഷഫ്ന's latest movie?

The most recent movies for ഷഫ്ന is ഒരു ഇന്ത്യന്‍ പ്രണയകഥ.




Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


താരങ്ങളുടെ ജന്മദിനം

കൊച്ചിന്‍ ഹനീഫ

കൊച്ചിന്‍ ഹനീഫ

ഏപ്രില്‍ 22
ശിവദ നായർ

ശിവദ നായർ

ഏപ്രില്‍ 23
ശ്വേത മേനോൻ

ശ്വേത മേനോൻ

ഏപ്രില്‍ 23
വരുണ്‍ ധവാന്‍

വരുണ്‍ ധവാന്‍

ഏപ്രില്‍ 24
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+