Celebs»Simran Bagga
    സിമ്രൻ

    സിമ്രൻ

    Actress
    Born : 04 Apr 1976
    തമിഴ് ചലച്ചിത്ര മേഖലയിലെ ഒരു നടിയാണ് സിമ്രൻ എന്നറിയപ്പെടുന്ന സിമ്രൻ ബഗ്ഗ. 1976-ൽ അശോക് നവലിന്റേയും ശാരദ നവലിന്റെയും മകളായി ഒരു പഞ്ചാബി കുടുംബത്തിൽ ജനിച്ചു. സിമ്രൻ വിവാഹം ചെയ്തിരിക്കുന്നത് ഒരു പൈലറ്റായ ദീപക് ബഗ്ഗയെയാണ്. ഇവർക്ക് 2005-ൽ ഒരു മകൻ ജനിച്ചു.... ReadMore
    Famous For
    തമിഴ് ചലച്ചിത്ര മേഖലയിലെ ഒരു നടിയാണ് സിമ്രൻ എന്നറിയപ്പെടുന്ന സിമ്രൻ ബഗ്ഗ. 1976-ൽ അശോക് നവലിന്റേയും ശാരദ നവലിന്റെയും മകളായി ഒരു പഞ്ചാബി കുടുംബത്തിൽ ജനിച്ചു. സിമ്രൻ വിവാഹം ചെയ്തിരിക്കുന്നത് ഒരു പൈലറ്റായ ദീപക് ബഗ്ഗയെയാണ്. ഇവർക്ക് 2005-ൽ ഒരു മകൻ ജനിച്ചു. ഇപ്പോൾ ഡെൽഹിയിൽ സ്ഥിരതാമസമാണ്. ഹിന്ദി ചിത്രമായ 'സനം ഹർജായി' എന്ന ചിത്രത്തിലൂടെയാണ് സിമ്രൻ തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. പക്ഷേ, ഈ ചിത്രം ഒരു പരാജയമായിരുന്നു. പിന്നീട് മലയാളത്തിൽ മമ്മൂട്ടി നായകനായി അഭിനയിച്ച 'ഇന്ദ്രപ്രസ്ഥം' എന്ന ചിത്രത്തിൽ അഭിനയിച്ചു. 1998 മുതൽ 2004 വരെ തമിഴിലെ ഒരു മുൻനിര നടിയായിരുന്നു സിമ്രൻ. അക്കാലത്ത് ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന നടിമാരിൽ ഒരാൾ കൂടിയായിരുന്നു സിമ്രൻ. വിവാഹത്തിനു ശേഷം...
    Read More
    സിമ്രൻ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X