
ടിനു പാപ്പച്ചന്‍
Director/Actor
മലയാള ചലച്ചിത്ര സംവിധായകനാണ് ടിനു പാപ്പച്ചന്‍. അങ്കമാലി ഡയറീസ്, ഡാര്‍വിന്റെ പരിണാമം, സ്ട്രീറ്റ് ലൈറ്റ്‌സ് എന്നീ ചിത്രങ്ങളുടെ ചീഫ് അസോസിയേറ്റ് സംവിധായകനായിരുന്നു. 2018ല്‍ പ്രദര്‍ശനത്തിനെത്തിയ സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍ എന്ന ചിത്രമാണ്...
ReadMore
Famous For
മലയാള ചലച്ചിത്ര സംവിധായകനാണ് ടിനു പാപ്പച്ചന്‍. അങ്കമാലി ഡയറീസ്, ഡാര്‍വിന്റെ പരിണാമം, സ്ട്രീറ്റ് ലൈറ്റ്‌സ് എന്നീ ചിത്രങ്ങളുടെ ചീഫ് അസോസിയേറ്റ് സംവിധായകനായിരുന്നു. 2018ല്‍ പ്രദര്‍ശനത്തിനെത്തിയ സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍ എന്ന ചിത്രമാണ് ആദ്യമായി സംവിധാനം നിര്‍വ്വഹിച്ച ചിത്രം. അങ്കമാലി ഡയറീസിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ ആന്റണി വര്‍ഗീസാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ഫിനാന്‍സ് കമ്പനിയില്‍ ജോലി ചെയ്യുന്ന കോട്ടയം യുവാവായാണ് ആന്റണി ചിത്രത്തില്‍ എത്തുന്നത്. ഒരു രാത്രിയില്‍ അദ്ധേഹത്തിന്റെ ജീവിതത്തില്‍ നടക്കുന്ന പ്രശ്‌നങ്ങളും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്. വിനായകന്‍,...
Read More
-
ആന്റണി വര്‍ഗീസും ടിനു പാപ്പച്ചനും വീണ്ടും ഒരുമിക്കുന്നു!അജഗജാന്തരത്തിന് തുടക്കമായി!
-
അങ്കമാലി ഡയറീസ് ടീം വീണ്ടും ഒന്നിക്കുന്നു! പുതിയ സിനിമയുമായി ആന്റണി വര്‍ഗീസ്
-
ഞെട്ടാന്‍ തയ്യാറായിക്കോളു, അങ്കമാലി ടീം വീണ്ടും വരുന്നു? മലയാളത്തിലെ അടുത്ത സൂപ്പര്‍ഹിറ്റായിരിക്കും!
-
ഇത് പൊളിക്കും! ടിനു പാപ്പച്ചന്റെ അടുത്ത ചിത്രത്തില്‍ നായകനായി പൃഥ്വിരാജ്?
-
മലയാള സിനിമയ്ക്ക് അഭിമാനിക്കാം! തന്റെ ശിഷ്യന്റെ സിനിമയെ കുറിച്ച് ലിജോ ജോസ് പെല്ലിശ്ശേരി പറയുന്നു!!
-
നിഗൂഢതകള്‍ ഒളിഞ്ഞിരിക്കുന്ന 'സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍', ആന്റണിയുടെ പുതിയ അവതാരം കാണാം...
ടിനു പാപ്പച്ചന്‍ അഭിപ്രായം