X
ആഭാസം

ആഭാസം

Comedy | Drama | 04 May 2017 |
Malayalam

2.5 /5 Users

0 /5 Filmibeat

ആഭാസം കഥ

നവാഗതനായ ജൂബിത് നമ്രാഡ് രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രമാണ് ആഭാസം. സുരാജ് വെഞ്ഞാറമൂട്, റീമ കല്ലിംഗല്‍, ശീതള്‍ ശ്യാം എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. ഒരു ബസ്സും അതിലെ യാത്രക്കാരുമാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലം.  ബാംഗ്ലൂരില്‍നിന്ന് കുറച്ചുപേര്‍ അടങ്ങുന്ന ബസ് കേരളത്തിലേക്ക് യാത്ര തിരിക്കുന്നതും തുടര്‍ന്ന് നടക്കുന്ന സംഭവങ്ങളിലൂടെയുമാണ് ചിത്രം മുന്നോട്ടുപോവുന്നത്. സോഷ്യല്‍ സറ്റയറായിട്ടുളള സിനിമയാണ് ആഭാസം. കളക്ടീവ് ഫേസ് വണ്‍ ആണ് ചിത്രം നിര്‍മ്മിച്ചത്.
Read More

ആഭാസം അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

ആഭാസം ക്രൂ വിവരങ്ങൾ

സംവിധായകന്‍ ജൂബിത് നമ്രാഡത്ത്‌
ഛായാഗ്രഹണം NA
സംപാദക ഷമീര്‍ മുഹമ്മദ്‌
സംഗീതം NA
നിര്‍മ്മാതാവ്‌ NA
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

ആഭാസം വാർത്തകൾ

ആഭാസം പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

ആഭാസം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+