
ഫാസിൽ രചനയും സംവിധാനവും നിർവ്വഹിച്ച് കുഞ്ചാക്കോ ബോബൻ, തിലകൻ, ഇന്നസെന്റ്, ശാലിനി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1997-ൽ പ്രദർശനത്തിനെത്തിയ ഒരു മലയാള ചലച്ചിത്രമാണ് അനിയത്തിപ്രാവ്. സ്വർഗ്ഗചിത്രയുടെ ബാനറിൽ അപ്പച്ചനാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ബാലതാരമായിരിക്കെ പ്രശസ്തയായിരുന്ന ശാലിനി നായികയായി തിരിച്ചെത്തിയത് ഈ ചിത്രത്തിലൂടെയാണ്. കുഞ്ചാക്കോ ബോബന്റെയും കന്നി ചിത്രമായിരുന്നു ഇത്. ഔസേപ്പച്ചൻ ഈണമിട്ട ഗാനങ്ങളും വളരെയധികം ജനപ്രിയമായി.
മലയാള സിനിമാ ചരിത്രത്തിൽ ഏറ്റവും വലിയ വിജങ്ങളിലൊന്നായി തീർന്ന ഈ ചിത്രം ഫാസിൽ കാതലുക്കു മരിയാതൈ എന്ന പേരിൽ തമിഴിൽ പുനർനിർമ്മിച്ചു. ഡോലി സജാ കെ രക്നാ എന്ന പേരിൽ പ്രിയദർശൻ ഹിന്ദിയിലും ഈ ചിത്രം...
-
കുഞ്ചാക്കോ ബോബൻas സുധീഷ് കുമാർ (സുധി)
-
ശാലിനിas മിനി
-
തിലകൻas രഘുപാൽ
-
ശ്രീവിദ്യas ചന്ദ്രിക
-
ജനാർദ്ദനൻas ഡോ. കുട്ടപ്പായി
-
കെ പി എ സി ലളിതas മിനിയുടെ അമ്മ
-
ഹരിശ്രീ അശോകൻas ചിപായി
-
സുധീഷ്as രാധാമാധവൻ
-
കൊച്ചിൻ ഹനീഫas ഈയോ
-
ശങ്കരാടിas രാമചന്ദ്രൻ നായർ
-
ഫാസിൽDirector
-
അപ്പച്ചൻProducer
-
ഔസേപ്പച്ചൻMusic Director
-
എസ് രമേശൻ നായർLyricst
-
കെ ജെ യേശുദാസ്Singer
-
അനിയത്തിപ്രാവിലേക്ക് ചാക്കോച്ചനെ വിളിക്കുമ്പോള്‍ ഫാസിലിനെ ആശങ്കയിലാക്കിയ ഒറ്റക്കാര്യം..??
-
മോഹന്‍ലാലിനൊപ്പം ഇന്‍ഡസ്ട്രി ഹിറ്റുമായി കുഞ്ചാക്കോ ബോബന്! അനിയത്തിപ്രാവിന് 23 വയസ്സ്!
-
അനിയത്തിപ്രാവിന് ശേഷം നല്ല സിനിമയൊന്നുമില്ലേ? വിമര്‍ശകന്റെ വായടപ്പിച്ച് കുഞ്ചാക്കോ ബോബന്റെ മറുപടി!
-
ചാക്കോച്ചന്റെ ഈ റെക്കോര്‍ഡ് തകര്‍ക്കാന്‍ ഒരു താരത്തിനും കഴിഞ്ഞില്ല! അനിയത്തിപ്രാവ് നല്‍കിയത്?കാണൂ
-
ഇതിഹാസ നായകനാവാനൊരുങ്ങി സിജു വിത്സന്; 19-ാം നൂറ്റാണ്ടിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി വിനയന്
-
"പ്രീസ്റ്റി"ലെ ആദ്യ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്ത്, ഏറ്റെടുത്ത് സോഷ്യല്‍മീഡിയ
നിങ്ങളുടെ വിലയിരുത്തലുകള്‍ എഴുതൂ