Malayalam»Movies»Appavum Veenjum
    അപ്പവും വീഞ്ഞും

    അപ്പവും വീഞ്ഞും

    Release Date : 12 Jun 2015
    2/5
    Critics Rating
    Audience Review
    വിശ്വനാഥന്റെ സംവിധാനത്തിൽ പ്രതാപ് പോത്തന്‍, സണ്ണി വെയ്ന്‍, രമ്യാ കൃഷ്ണന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന മലയാള ചലച്ചിത്രമാണ് അപ്പവും വീഞ്ഞും. ഗോവയിലെ ഒരു മ്യൂസിക് ബാന്‍ഡിലെ അംഗമാണ് ജൂഡ് (സണ്ണി വെയ്ൻ). ഒരു യാത്രയ്ക്കിടെ ഹൈറേഞ്ചിലെ ഒരു ക്ലബ്ബില്‍ വെച്ച് അയാള്‍ ഫെര്‍ണാണ്ടസ് (പ്രതാപ് കെ പോത്തൻ) എന്ന എസ്റ്റേറ്റ് ഉടമയെ പരിചയപ്പെടുന്നു. കുറഞ്ഞ സമയം കൊണ്ട് സൗഹൃദത്തിലായ ജൂഡിനെ ഫെര്‍ണാണ്ടസ് തന്റെ വീട്ടിലേയ്ക്ക് ക്ഷണിക്കുന്നു. ഭാര്യ മെര്‍ലിന്‍, വിദേശത്തു പഠിക്കുന്ന ഏകമകള്‍ ജല എന്നിവരടങ്ങുന്നതാണ് ഫെര്‍ണാണ്ടസ്സിന്റെ കുടുംബം. കുടുംബാംഗങ്ങള്‍ക്ക് പ്രിയങ്കരനായി മാറിയ ജൂഡിന് ആ വീട്ടില്‍ പൂര്‍ണസ്വാതന്ത്ര്യം ലഭിക്കുന്നു. എന്നാല്‍...
    • വിശ്വനാഥൻ
      Director
    • malayalam.filmibeat.com
      2/5
      രമ്യാകൃഷ്ണന്‍ ശക്തമായ വേഷത്തില്‍ തിരിച്ചെത്തിയ അപ്പവും വീഞ്ഞും തിയറ്ററില്‍ ശ്രദ്ധിക്കാതെപോയതിനു കാരണം നിര്‍മാതാവു തന്നെ. നല്ലൊരു ചിത്രമായിരുന്നിട്ടും വേണ്ടത്ര പ്രചാരണം ലഭിക്കാതെ പോയതാണു ചിത്രത്തിനു ദോഷമായത്.

      സണ്ണി വെയ്ന്‍, പ്രതാപ് പോത്തന്‍, രമ്യ കൃഷ്ണന്‍, തെലുങ്കു നായിക രേഖ രേഷ്മ എന�..
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X