X
മലയാളം » സിനിമകള്‍ » ഓട്ടര്‍ഷ
ഓട്ടര്‍ഷ

ഓട്ടര്‍ഷ

Comedy | 23 Nov 2018 | 2 Mins
Malayalam

2.5 /5 Users

2.5 /5 Filmibeat

ഓട്ടര്‍ഷ കഥ

പ്രശസ്ത ഛായാഗ്രഹകന്‍ സുജിത് വാസുദേവ് സംവിധാനം ചെയ്ത ചിത്രമാണ് ഓട്ടര്‍ഷ. അനുശ്രിയാണ് ചിത്രത്തില്‍ നായിക. ഓട്ടോറിക്ഷ ഡ്രൈവറായാണ് ചിത്രത്തില്‍ അനുശ്രീ എത്തുന്നത്. സാധാരണക്കാരന്റെ വാഹനമായ ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യുന്ന ആളുകളുടെ അനുഭവങ്ങളും റിയലിസ്റ്റിക് സ്വഭാവത്തിലുള്ള നര്‍മ്മവും ഡ്രാമയുമാണ് ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഏറിയ പങ്കും ഓട്ടോറിക്ഷയിലാണ് ചിത്രീകരിക്കുന്നത്.  മറിമായം ഫെയിം ജയരാജ് മിത്രയാണ് ഓട്ടര്‍ഷയ്ക്ക് തിരക്കഥ ഒരുക്കിയത്. അനുശ്രിക്ക് പുറമെ നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. ബി.ടി അനില്‍കുമാറിന്റെ വരികള്‍ക്ക് ശരത് ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ചിത്രത്തിനു വേണ്ടി സാധാരണ ഓട്ടോറിക്ഷയെ റോളിങ്ങ് വെഹിക്കിള്‍ റിഗ് ആക്കി മാറ്റിയാണ് സിനിമയുടെ ചിത്രീകരണം നടത്തിയത്. ചിത്രത്തിലെ കഥാപാത്രത്തിനായി അനുശ്രീ ഓട്ടോ ഓടിക്കാന്‍ പഠിക്കുകയും ചെയ്തിരുന്നു. താരത്തിന്റെ ഓട്ടോ ഓടിക്കല്‍ പഠനത്തിന്റെ ഒരു വീഡിയോ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പ്രമോഷന്‍ എന്ന രീതിയില്‍ പുറത്തുവിട്ടിരുന്നു.
Read More

ഓട്ടര്‍ഷ അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

ഓട്ടര്‍ഷ ക്രൂ വിവരങ്ങൾ

സംവിധായകന്‍ സുജിത്ത് വാസുദേവ്‌
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം ശരത്
നിര്‍മ്മാതാവ്‌ NA
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

ഓട്ടര്‍ഷ വാർത്തകൾ

ഓട്ടര്‍ഷ പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

×
2.5 /5 Your Rating

ഓട്ടര്‍ഷ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+