X
മലയാളം » സിനിമകള്‍ » ഇക്കയുടെ ശകടം
ഇക്കയുടെ ശകടം

ഇക്കയുടെ ശകടം

Comedy | 14 Jun 2019 | 2 Mins
Malayalam

2.7 /5 Users

3.5 /5 Filmibeat

ഇക്കയുടെ ശകടം കഥ

നവാഗതനായ പ്രിന്‍സ് അവറാച്ചന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഇക്കയുടെ ശകടം.മമ്മൂട്ടിയെ ജീവശ്വാസമായി കൊണ്ടുനടക്കുന്ന ആരാധകന്റെ കഥയാണ് ചിത്രം പറയുന്നത്.ഹോംലി മീല്‍സ്, ഇടി എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ ഡൊമിനിക് തൊമ്മിയാണ് മമ്മൂട്ടി ആരാധകനായി എത്തുന്നത്.  മമ്മൂട്ടിയുടെ കടുത്ത ആരാധകനായ അയ്യപ്പന്‍ പശ്ചിമ ബംഗാളില്‍ നിന്നും കൊച്ചിയില്‍  എത്തുന്നതും  രണ്ട് ദിവത്തിനുള്ളില്‍ അയാളുടെ ജീവിതത്തില്‍ നടക്കുന്ന കാര്യങ്ങളുമാണ് ചിത്രം പറയുന്നത്.ഒരു ഫാന്റസി കോമഡി ത്രില്ലര്‍ സിനിമയാണ് ചിത്രം. ഇതില്‍ അയ്യപ്പന്‍ എന്ന കഥാപാത്രം പറയുന്നത്‌ മമ്മൂട്ടി സിനിമയിലെ ഡയലോഗുകളാണ്.മമ്മൂട്ടിയുടെ കാറിന്റെ നമ്പറായി 369 ആണ് അയ്യപ്പന്റെയും കാറിന്റെ നമ്പര്‍.പുതുമുഖം അശ്വിനിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. അയ്യപ്പനെ കൂടാതെ 101 പുതുമുഖങ്ങളാണ് ചിത്രത്തില്‍ ഉള്ളത്. ചിത്രത്തിന്റെ ക്ലൈമാക്‌സില്‍ സംവിധായകന്‍ പ്രിന്‍സും ഒരു വേഷം ചെയ്യ്തിട്ടുണ്ട്.ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സംവിധായകന്‍ വിപിന്‍ ആറ്റ്ലിയാണ് പുറത്തിറക്കിയത്.പുതുമുഖ സംഗീത സംവിധായകന്‍ ചാല്‍സ് നസ്‌റത്ത് ആണ് ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത്.പോപ് സിനിമാസ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
Read More

ഇക്കയുടെ ശകടം അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

ഇക്കയുടെ ശകടം ക്രൂ വിവരങ്ങൾ

സംവിധായകന്‍ പ്രിന്‍സ് അവറാച്ചന്‍
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം ചാല്‍സ് നസ്‌റത്ത്‌
നിര്‍മ്മാതാവ്‌ NA
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

ഇക്കയുടെ ശകടം വാർത്തകൾ

ഇക്കയുടെ ശകടം പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്
  • whatproblem k

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

×
2.7 /5 Your Rating

ഇക്കയുടെ ശകടം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+