Malayalam»Movies»Kuttanadan Marpappa
    കുട്ടനാടന്‍ മാര്‍പാപ്പ

    കുട്ടനാടന്‍ മാര്‍പാപ്പ

    Release Date : 2018
    2/5
    Critics Rating
    100+
    Interseted To Watch
    ശ്രീജിത്ത് വിജയ്‌ സംവിധാനം ചെയ്ത ചിത്രമാണ് കുട്ടനാടന്‍ മാര്‍പാപ്പ. കുഞ്ചാക്കോ ബോബനാണ് ചിത്രത്തിലെ നായകന്‍. അതിഥി രവിയാണ് നായികാകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇന്നസെന്റ്, രമേഷ് പിഷാരടി, ധര്‍മ്മജന്‍, അജുവര്‍ഗീസ് എന്നിവരാണ്  മറ്റ് പ്രധാന താരങ്ങള്‍.  മലയാളം മൂവി മേക്കേഴ്‌സിന്റെ ബാനറില്‍ ഹസീബ് ഹനീഫാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആലപ്പുഴയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.


    • ശ്രീജിത്ത് വിജയന്‍
      Director
    • രാഹുൽ രാജ്
      Music Director
    • അരവിന്ദ് കൃഷ്ണ
      Cinematogarphy
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X