X
മലയാളം » സിനിമകള്‍ » ലൈഫ് ഓഫ് ജോസൂട്ടി
ലൈഫ് ഓഫ് ജോസൂട്ടി

ലൈഫ് ഓഫ് ജോസൂട്ടി

Drama | 24 Sep 2015 | U |
Malayalam

2.5 /5 Users

3 /5 Filmibeat

ലൈഫ് ഓഫ് ജോസൂട്ടി കഥ

ഇറോസ് ഇന്‍റര്‍നാഷണല്‍ മലയാളത്തിൽ നിർമ്മിക്കുന്ന ചിത്രമാണ് ലൈഫ് ഓഫ് ജോസൂട്ടി. ദിലീപ് നായകനായി എത്തുന്ന ചിത്രം ജിത്തു ജോസഫ്‌ ആണ് സംവിധാനം ചെയ്യുന്നത്. ലൈഫ് ഓഫ് ജോസൂട്ടി പൂര്‍ണമായും ഒരു നർമ്മചിത്രമാണ്. ഒരു സാധാരണക്കാരന്‍റെ ജീവിതമാണ് സിനിമ വിവരിക്കുന്നത്. ആദ്യമായാണ് മറ്റൊരാളുടെ തിരക്കഥയില്‍ ജീത്തു ജോസഫ് ഒരു സിനിമ സംവിധാനം ചെയ്യുന്നത്.
Read More

ലൈഫ് ഓഫ് ജോസൂട്ടി അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

ലൈഫ് ഓഫ് ജോസൂട്ടി ക്രൂ വിവരങ്ങൾ

സംവിധായകന്‍ ജീത്തു ജോസഫ്
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം അനിൽ ജോണ്‍സണ്‍
നിര്‍മ്മാതാവ്‌ ഇറോസ് ഇന്‍റര്‍നാഷണല്‍
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

ലൈഫ് ഓഫ് ജോസൂട്ടി വിമർശകരുടെ അവലോകനം

malayalam.filmibeat.com
ഇടുക്കിയിലെ ഒരു സാധാരണ കര്‍ഷ കുടുംബത്തില്‍ ജനിച്ച ജോസൂട്ടിയ്ക്ക് പള്ളീലച്ചനാകാനായിരുന്നു ആഗ്രഹം. എന്നാല്‍ അതിനിടെയാണ് അയല്‍ക്കാരിയായ ജെസി ജോസൂട്ടിയുടെ ജീവിതത്തിലെത്തുന്നത്. പക്ഷെ ഒരു പ്രത്യേക സാഹചര്യത്തില്‍ ജെസിയ്ക്ക് ജോസൂട്ടിയെ വിട്ട് പോകേണ്ടി വരുന്നു. കുടുംബത്തിലെ കഷ്ടതകളും അവസ്ഥയും ജോസൂട്ടിയുടെ ജീവിതം ന്യൂസിലാന്റില്‍ നാഴ്‌സായി ജോലി ചെയ്യുന്ന റോസില്‍ എത്തിയ്ക്കുന്നു.

ലൈഫ് ഓഫ് ജോസൂട്ടി പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

×
2.5 /5 Your Rating

ലൈഫ് ഓഫ് ജോസൂട്ടി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+