X
മലയാളം » സിനിമകള്‍ » മിന്നാമിനുങ്ങ്
മിന്നാമിനുങ്ങ്

മിന്നാമിനുങ്ങ്

Drama | 21 Jul 2017 |
Malayalam

2.5 /5 Users

0 /5 Filmibeat

മിന്നാമിനുങ്ങ് കഥ

2017ല്‍ സുരഭി ലക്ഷ്മിക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം നേടികൊടുത്ത ചിത്രമാണ് മിന്നാമിനുങ്ങ്. അനില്‍ തോമസ് സംവിധാനം ചെയ്ത ചിത്രത്തില്‍ ഒറ്റയ്ക്ക് മകളെ വളര്‍ത്തുന്ന ഒരമ്മയുടെ വേഷമാണ് സുരഭി ചെയ്തത്. മകള്‍ക്കുവേണ്ടി സ്വന്തം ജീവിതസൗഖ്യങ്ങള്‍ പോലും ത്യജിച്ച അമ്മയുടെ കഥാപാത്രം സുരഭിയുടെ കൈകളില്‍ ഭദ്രമായിരുന്നു. ചെറിയ വേഷങ്ങളിലൂടെ മലയാള സിനിമയുടെ ഭാഗമായ സുരഭിയുടെ കരിയറിലെ ഏറ്റവും മികച്ച വേഷമായിരുന്നു ഈ ചിത്രത്തിലേത്.  പേരില്ലാത്ത എന്നാല്‍ നമുക്കിടയില്‍ ജീവിക്കുന്ന കണ്ടുപരിചയമുള്ള സ്ത്രീകഥാപത്രത്തെയാണ്  ചിത്രത്തില്‍ സുരഭി അവതരിപ്പിക്കുന്നത്. നിരവധി വീടുകളില്‍ ജോലി ചെയ്യുന്ന, നഗരത്തിലെ ഓഫീസുകള്‍ വൃത്തിയാക്കുന്ന സ്ത്രീയാണവര്‍. മകളുടെ ഭാവിയെക്കുറിച്ചാണ് ആ അമ്മയുടെ ചിന്തകള്‍ മുഴുവനും. മകള്‍ക്കുവേണ്ടിയാണ് രാപകല്‍ വ്യത്യാസമില്ലാതെ ആ അമ്മ കഷ്ടപെടുന്നത്. ഒടുവില്‍ മകള്‍ യാത്ര പറഞ്ഞ് പോവുന്ന സമയത്ത് നിരവികാരയായി നില്‍ക്കുന്ന  അമ്മയെ ചിത്രം കണ്ടവരാരും മറക്കില്ല. പ്രേം പ്രകാശ്, റബേക്ക, ബാലു നാരായണന്‍, അര്‍ച്ചന പദ്മിനി, ശ്യം രാജി, കൃഷ്ണന്‍ ബാലകൃഷ്ണന്‍ എന്നിവരാണ് ചിത്രത്തലെ മറ്റു അഭിനേതാക്കള്‍. മനോജ് രാംസിങ്ങിന്റെതാണ് തിരക്കഥ. ആനന്ദ് പയ്യന്നൂര്‍, മനോജ് രാംസിങ്ങ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. 
Read More

മിന്നാമിനുങ്ങ് അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

മിന്നാമിനുങ്ങ് ക്രൂ വിവരങ്ങൾ

സംവിധായകന്‍ അനിൽ തോമസ്‌
കഥ മനോജ് രാംസിങ്ങ്
സംഗതി മനോജ് രാംസിങ്ങ്
ഛായാഗ്രഹണം സുനില്‍ പ്രേം
സംപാദക NA
സംഗീതം ഔസേപ്പച്ചൻ
നിര്‍മ്മാതാവ്‌ അനിൽ തോമസ്‌
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

മിന്നാമിനുങ്ങ് പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

×
2.5 /5 Your Rating

മിന്നാമിനുങ്ങ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+