X
മലയാളം » സിനിമകള്‍ » ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള
ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള

ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള

Comedy | 01 Sep 2017 |
Malayalam

2.8 /5 Users

0 /5 Filmibeat

ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള കഥ

നിവിന്‍ പോളിയും അല്‍ത്താഫും ഒന്നിക്കുന്ന കോമഡി എന്റര്‍ടെയ്‌നര്‍ ചിത്രമാണ് ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള. അല്‍ത്താഫ് സലീമാണ് ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്. നിവിന്‍ പോളി പ്രധാനകഥാപാത്രമായി എത്തുന്ന ചിത്രത്തില്‍ അഹാന കൃഷ്ണയും ഐശ്വര്യ ലക്ഷ്മിയുമാണ് നടിമാര്‍. ക്യാന്‍സര്‍ എന്ന രോഗമാണ് ചിത്രത്തിന്റെ പ്രമേയം.  ഒരു കോളേജ് അധ്യാപികയും മൂന്നുമക്കളുടെ അമ്മയുമായ ഷീലാ ചാക്കോയ്ക്ക് ഒരു ദിവസം കുളിക്കുന്നതിനിടെ ബ്രെസ്റ്റില്‍ ഒരു മുഴ ഉള്ളതായി തോന്നുന്നതും അത് ക്യാന്‍സര്‍ ആണോ എന്ന ആശങ്ക പിടികൂടുന്നതുമായിട്ടാണ് സിനിമ തുടങ്ങുന്നത്. കുറച്ച് ദിവസം ആശങ്ക ഉള്ളുലൊതുക്കി ഡിസ്റ്റര്‍ബ്ഡ് ആയി നടക്കുന്ന ഷീലാചാക്കോ അത് തന്റെ വെപ്രാളക്കാരനായ ഭര്‍ത്താവിനോട് പങ്ക് വെക്കുകയും ലണ്ടനിലുള്ള മകന്‍ കുര്യനെ കാരണമൊന്നും പറയാതെ നാട്ടിലേക്ക് വിളിച്ചുവരുത്തുകയും ചെയ്യും. തുടര്‍ന്ന് ആ കുടുംബത്തില്‍ നടക്കുന്ന സംഭവങ്ങളും വിശേഷങ്ങളും ആണ് അല്‍ത്താഫ് രണ്ട് മണിക്കൂര്‍ പന്ത്രണ്ട് മിനിറ്റില്‍ പ്രേക്ഷകരുമായി പങ്കുവെക്കുന്നത്. വളരെയേറെ കൊല്ലത്തെ ഇടവേളയ്ക്കുശേഷം വെള്ളിത്തിരയില്‍ തിരിച്ചെത്തുന്ന ശാന്തികൃഷ്ണ ആണ് ഷീലാ ചാക്കോ ആയി വരുന്നത്.  ഷീലയുടെ ഭര്‍ത്താവായി  ലാല്‍ എത്തുന്നു. മകന്‍ കുര്യനായി നിവിന്‍പോളിയും എത്തുന്നു. അലസനും കുഴിമടിയനും ഉത്തരവാദിത്വബോധം  ഇല്ലാത്തവനുമാണ് നിവിന്‍ അവതരിപ്പിച്ച കഥാപാത്രം.  കൃഷ്ണശങ്കര്‍, സിജു വില്‍സണ്‍, ഷറഫുദ്ദീന്‍  എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പോളി ജൂനിയര്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ നിവിന്‍ പോളിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. അല്‍ത്താഫ് സലീം, ജോര്‍ജ് കുളങ്ങര എന്നിവരുടേതാണ് തിരക്കഥ. സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് ജസ്റ്റിന്‍ വര്‍ഗീസ് സംഗീതം പകരുന്നു. സൂരജ് സന്തോഷ് ആണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.
Read More

ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള ക്രൂ വിവരങ്ങൾ

സംവിധായകന്‍ അല്‍താഫ് സലിം
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം NA
നിര്‍മ്മാതാവ്‌ NA
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള വാർത്തകൾ

ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്
  • Its awesome movie and my ever best movie also.

  • its a nice family entertainer.it also talks about friendship.its a good movie.its the right movie for youngsters.it also talks about todays rat race in education.

  • its a nice movie...just go n watch it...

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.8 /5 Your Rating

ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+